News

Latest News News

ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ഫുട്ബോളർ‌ അറസ്റ്റിൽ

ഇ​​​റാ​​​നി​​ലെ ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​നുകൂലിച്ചതിന് ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ലെ മു​​​ൻ അം​​​ഗം വോ​​​രി​​​യ ഗ​​​ഫൂ​​​രി അ​​​റ​​​സ്റ്റി​​​ലാ​​​യി.…

News Desk

സെനഗലിനോട് തോറ്റ് ഖത്തർ പുറത്ത്; ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്സിനും സമനില കുരുക്ക്

ആതിഥേയർ ലോകകപ്പിനു പുറത്തേക്ക്. ഗ്രൂപ് എയിലെ നിർണായക മത്സരത്തിൽ ​നെതർലൻഡ്സും എക്വഡോറും സമനിലയിൽ പിരിഞ്ഞതും സെനഗലിനോട്…

News Desk

യു എ ഇ യിൽ താപനില കുറയും

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…

News Desk

കടല്‍ക്കൊലക്കേസ്: എല്ലാ മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി.…

News Desk

ലോകകപ്പ് മത്സരങ്ങൾ കാണാൻ ആരാധകർക്ക് ആശ്വാസമായി ഒമാൻ നിർമ്മിത ബസ്സുകൾ

ഖത്തർ ലോകകപ്പിൽ മത്സരം കാണാനെത്തുന്ന ആരാധകർക്കും മറ്റും ഒരുഗ്രൗണ്ടിൽനിന്ന്​ മറ്റൊരു ​​സ്ഥലത്തേക്ക്​ സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്​​ ഒമാൻ…

News Desk

ഓസ്ട്രേലിയൻ പൊലീസ് അഞ്ച് കോടി വിലയിട്ട ഇന്ത്യക്കാരൻ അറസ്റ്റിൽ

കൊലപാതകം നടത്തി ഓസ്ട്രേലിയയിൽ നിന്ന് കടന്നുകളഞ്ഞ ഇന്ത്യക്കാരൻ അറസ്റ്റിൽ. രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ…

News Desk

അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് കോടതി

അമിതാഭ് ബച്ചന്റെ പേരും ചിത്രവും ശബ്ദവുമെല്ലാം അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹെെക്കോടതി ഉത്തരവ്. തന്റെ പേരും…

News Desk

കാനഡയിൽ ഇന്ത്യൻ വംശജൻ കുത്തെറ്റ് മരിച്ചു

കാനഡയിൽ ഇന്ത്യൻ വംശജനായ 18 കാരൻ കുത്തേറ്റു മരിച്ചു. മെഹക്പ്രീത് സേഥി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.…

News Desk

നെയ്മർ ഇനിയും കളിക്കും; പരിക്കിൽ ആശങ്ക വേണ്ടെന്ന് ടിറ്റെ

ലോകകപ്പിൽ സെർബിയക്ക് എതിരായ ഇന്നലത്തെ മത്സരത്തിനിടെ പരിക്കേറ്റ് കളം വിട്ട നെയ്മറിന്റെ ആരോ​ഗ്യത്തിൽ ആശങ്ക വേണ്ടെന്ന്…

News Desk