News

Latest News News

ഇ​റ്റ​ലി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലിൽ മരണം ഏഴ് ആയി

ഇ​റ്റ​ലി​യി​ലെ ഇ​ഷി​യ​യി​ൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി. ന​വ​ജാ​ത​ശി​ശു അ​ട​ക്കമുള്ളവർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.…

News Desk

ജർമ്മനി-സ്പെയിൻ പോരാട്ടം സമനിലയിൽ

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ കരുത്തരുടെ പോരാട്ടത്തിൽ സ്പെയിനെ സമനിലയിൽ തളച്ച് ജർമ്മനി. 1-1…

News Desk

യുഎഇയിൽ ഫോഗ് അലർട്ടുകൾ തുടരും

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…

News Desk

ബ്രസീലിലെ സ്കൂളിൽ വെടിവെപ്പ് നടത്തിയത് 16 കാരൻ

ബ്രസീലിനെ ഞെട്ടിപ്പിച്ച സ്കൂളുകളിലെ വെടിവെപ്പ് നടത്തിയത് 16കാരനായ കൗമാരക്കാരൻ. വെടിവെപ്പുണ്ടായ സർക്കാർ സ്കൂളിലെ പൂർവവിദ്യാർഥിയായ പ്രതി…

News Desk

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികളെ സ​ർ​ക്കാ​ർ സ്കൂളിൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​ പ​ദ്ധ​തി​യുമായി ബഹ്‌റൈൻ

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​തി​ന്​ പ്രത്യേക പ​ദ്ധ​തി​യു​ള്ള​താ​യി ബഹ്‌റൈൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ ഡോ.…

News Desk

പൗരന്മാർക്ക് ശമ്പളം കുറച്ചാൽ ശക്തമായ നടപടിയെന്ന് യുഎഇ

യുഎഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറച്ചാൽ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ…

News Desk

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ പ്രധാനമന്ത്രി ഋഷി സുനക്

ബ്രിട്ടനിലേക്ക്‌ കുടിയേരുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾക്കൊരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാർഥികളുടെ…

News Desk

ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി ആവുകയാണ് ഉത്തരക്കൊറിയയുടെ ലക്ഷ്യമെന്ന് കിം ജോങ് ഉന്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തി സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍…

News Desk

യുഎഇയിൽ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. തിരശ്ചീന ദൃശ്യപരതയിൽ ഇടിവോടെയുള്ള മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനാൽ യെല്ലോ…

News Desk