News

Latest News News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…

News Desk

കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ഇനി ആർത്തവാവധിയും പ്രസവാവധിയും നൽകും 

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ഇനി മുതൽ ആർത്തവാവധിയും പ്രസവാവധിയും അനുവദിക്കും. ഉന്നത വിദ്യാഭ്യാസവകുപ്പാണ് ഇത് സംബന്ധിച്ച…

News Desk

സെയ്ഹ് ഷുഐബിൽ വേഗമേറിയ വാഹന പരിശോധന കേന്ദ്രം തുറന്ന് ആർടിഎ

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സൈഹ് ഷുഐബിൽ 500 വാഹനങ്ങളുടെ ശേഷിയുള്ള വാഹന പരിശോധന,…

News Desk

സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും 

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഫെബ്രുവരി 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുമെന്ന്…

News Desk

10,000 ദിർഹത്തിൽ കൂടിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്  യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി 

വിദേശ രാജ്യങ്ങളിൽനിന്ന് 10,000 ദിർഹത്തെക്കാൾ മൂല്യമുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് യുഎഇ അറ്റസ്റ്റേഷൻ നിർബന്ധമാക്കി. 150…

News Desk

ഗൾഫ്, അറബ് രാഷ്ട്രത്തലവന്മാർ അബുദാബിയിൽ ഒന്നിച്ചു

സൗഹൃദവും വികസനവും ശക്തമാക്കാൻ ഗൾഫ്, അറബ് രാഷ്ട്രത്തലവന്മാർ അബുദാബിയിൽ ഒന്നിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്…

News Desk

സുഖസൗകര്യങ്ങൾ വെടിഞ്ഞ് സന്യാസം സ്വീകരിച്ച് ഒൻപതു വയസുകാരി

കോടിക്കണക്കിന് രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിക്കുന്നവർ നിരവധിയാണ്. എന്നാൽ ഒരു ഒൻപതു…

News Desk

യുഎഇ വിസ, എമിറേറ്റ്സ് ഐഡി ഫീസ് വർധിച്ചു

യുഎഇയിൽ എമിറേറ്റ്‌സ് ഐഡി, സന്ദർശന, റസിഡൻസി വിസകൾ എന്നിവ നൽകുന്നതിനുള്ള ഫീസ് വർധിച്ചു. എല്ലാ ഐസിപി…

News Desk

ഗുണ നിലവാരമുള്ള പച്ചക്കറികൾക്ക് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി ഖത്തർ 

അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കാ​ർ​ഷി​ക ഗ​വേ​ഷ​ണ വ​കു​പ്പ് ‘പ്ലാ​ന്റ് ഫാ​ക്ട​റി’ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങുന്നു.…

News Desk