News

Latest News News

‘സ്വർണ്ണ മോദി’; ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ആഘോഷിച്ച് സ്വർണ്ണ വ്യാപാരി 

ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം ആഘോഷിച്ച് ഒരു സ്വർണവ്യാപാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ…

News Desk

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനം എല്ലാ ദിവസവും ലഭ്യമാകും

യുഎഇയിലെ ഇന്ത്യക്കാർക്ക് ഇനി എല്ലാ ദിവസങ്ങളിലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാകും. ഇതിനായി ബിഎൽഎസ് ഇന്റർനാഷനലിന്റെ…

News Desk

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് അറസ്റ്റില്‍

ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍…

News Desk

യുഎഇയിൽ യെല്ലോ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

യു എ ഇ യിൽ ചില കിഴക്കൻ പ്രദേശങ്ങളിലും കടലിലും പകൽ ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയ…

News Desk

ക്രിസ് ഹിപ്കിൻസ് ന്യൂ​സി​ല​ൻ​ഡ് പ്രധാനമന്ത്രി

ജ​സീ​ന്ത ആ​ർ​ഡേ​ൻ ന്യൂ​സി​ല​ൻ​ഡ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചതിന് പിന്നാലെ പിന്നാലെ പുതിയ പ്രധാമന്ത്രിയായി ക്രിസ്…

News Desk

ആഡംബരം കുറയ്ക്കാതെ അംബാനി കുടുംബം; അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി നിത അംബാനി

അംബാനി കുടുംബത്തിലെ ആഘോഷങ്ങളിളെല്ലാം ആഡംബരം ഒരു ശ്രദ്ധാ കേന്ദ്രമാണ്. എന്നാൽ അതിലേറെ ചർച്ചാവിഷയാവുക നിത അംബാനിയാണ്.…

News Desk

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 1500ല​ധി​കം മൃ​ഗ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പദ്ധതി യുമായി സൗദി 

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 1500ല​ധി​കം മൃ​ഗ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നൊരുങ്ങി സൗദി. സൗദിയിലെ അ​ൽ​ഉ​ല റോ​യ​ൽ ക​മീ​ഷനാണ് പുതിയ പ​ദ്ധ​തി​…

News Desk

‘ഒഴിച്ചാൽ തിരിച്ചൊഴിക്കും’; മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിലുമായി ലണ്ടൻ

മൂത്ര ശങ്ക വന്നാൽ പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കരുത് എന്ന ബോർഡു കണ്ടാൽ പോലും അത് ലംഘിക്കുന്ന…

News Desk

‘വെൽ’ ഡൺ സാഹിബ്‌; ഒരുനാടിന്റെ ദാഹം തീർക്കുന്ന അലി സാഹിബിന്റെ കിണർ

ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുന്ന ഒരു കിണറുണ്ട്. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കലിലെ പരേതനായ അലി സാഹിബിന്റെ…

News Desk