‘ലല്ലുമ്മാസ് ഹോംലി ഫുഡ് റസ്റ്റോറന്‍റ്’ രണ്ടാമത് ഔട്ട്ലെറ്റ് ദുബായ് കരാമയിൽ പ്രവര്‍ത്തനം തുടങ്ങി
യുഎഇയില്‍ കേരളത്തിന്റെ തനത് രുചികൂട്ടൊരുക്കി മലയാളികളുടെയും വിവിധ ദേശക്കാരുടെയും ഇഷ്ട ഭക്ഷണ കലവറയായ ദുബൈ അല്‍ഖിസൈസിലെ…
റിപ്പബ്ലിക് ദിനാഘോഷം; തെരുവ് കച്ചവടക്കാരെയും നിർമ്മാണ തൊഴിലാളികളെയും അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി
74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് അഥിതികളായി നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ക്ഷണിച്ച് പ്രധാനമന്ത്രി. കർത്തവ്യ പഥ…
‘തികച്ചും യാദൃശ്ചികം’, ‘നീലവെളിച്ച’ത്തിലെ റിയൽ നായകനും റീൽ നായകനും ഒരേ ദിവസം പിറന്നാൾ
യുവ നടൻ ടൊവിനോ തോമസിന്റെ ജന്മദിനമാണിന്ന്. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീലവെളിച്ചമാണ് ടൊവിനോയുടെ ഏറ്റവും…
‘കൽപാന്ത കാലത്തോളം’; യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും
യുവകലാ സാഹിതി ദുബായ് യൂണിറ്റ് ഒരുക്കുന്ന യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും. വിഖ്യാത സംഗീതജ്ഞൻ…
യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ കടുത്ത ശിക്ഷ
യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂകൾ നൽകിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. അഭ്യൂഹം പരത്തുന്നവർക്കും…
ഈ സാൻവിച്ചിന് പൊന്നും വില; ഗിന്നസ് റെക്കോർഡിട്ട് സ്വർണം ചേർത്ത സാൻവിച്ച്
എല്ലാവരുടെയും ഇഷ്ട വിഭവമാണ് സാൻവിച്ച്. അപ്പോൾ സ്വർണം കൊണ്ട് ഉണ്ടാക്കിയ സാൻവിച്ച് ആയാൽ പ്രിയമേറും. ന്യൂയോർക്കിലെ…
യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും
യുഎഇയിൽ സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും പലപ്പോഴും അതിനായുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായും…
‘സഹകരണമാണ് പ്രധാനം’; ലോക സാമ്പത്തിക ഫോറം സമാപിച്ചു
പ്രായോഗിക സഹകരണം ലക്ഷ്യമാക്കി ലോക സാമ്പത്തിക ഫോറം സമാപിച്ചു. ഒരുമയുടെ നാളെകളുണ്ടാകുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ടാക്കാൻ ഈ…
കുട്ടിയുണ്ടാവാൻ മന്ത്രവാദം; മനുഷ്യാസ്ഥികൂടം പൊടിച്ചു കഴിപ്പിച്ചു, ഏഴുപേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിലെ പൂനയിൽ കുട്ടിയുണ്ടാവാൻ യുവതിയെ മനുഷ്യാസ്ഥികൂടം പൊടിപ്പിച്ച് കഴിപ്പിച്ചു. മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു ആഭിചാരക്രിയ നടത്തിയത്. സംഭവത്തിൽ…


