News

Latest News News

ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്‌കിൻസ് സത്യപ്രതിജ്ഞ ചെയ്തു

ക്രിസ് ഹിപ്‌കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ജസീന്ത ആർഡേന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ്…

News Desk

യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

യുഎഇയിൽ വ്യാഴാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. സംവഹന മേഘങ്ങൾ മൂലം മഴയ്ക്കൊപ്പം…

News Desk

74ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

74ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ…

News Desk

ഇത്തിഹാദ് റെയിലിൻ്റെ ഭാഗമായ പാലത്തിൻ്റെ പണി പൂർത്തിയായി

യു എ ഇ​യു​ടെ ദേ​ശീ​യ റെ​യി​ൽ പ​ദ്ധ​തി​യാ​യ ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി ദുബായിൽ നിർമിച്ച ഏ​റ്റ​വും…

News Desk

എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം

വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം കുടിക്കുന്നതിന് എയർ ഇന്ത്യയിൽ വിലക്ക്. മദ്യപിച്ചശേഷം യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള…

News Desk

നാഫിസിലെ കൃത്രിമം, കമ്പനി ഉടമയും മാനേജറും അറസ്റ്റിൽ

യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ പരിശീലനത്തിനെത്തിയ എമിറാത്തി യുവാക്കളെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത കമ്പനി…

News Desk

മഴ വർധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി യുഎഇ

ആറ് വർഷത്തിനിടെ മഴ വർധിപ്പിക്കുന്നതിന് വേണ്ടി യുഎഇ ക്ലൗഡ് സീഡിംഗ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി. രാജ്യത്തിന്…

News Desk

റിപ്പബ്ലിക് ദിനം: സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം

ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ അതീവ ജാഗ്രത…

News Desk

ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനം: പ്രതിഷേധിച്ചവർക്ക് എതിരെ കേസ്

സംസ്ഥാനത്ത് ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലും പൂജപ്പുരയിലും…

News Desk