അരിക്കൊമ്പൻ തേടുന്നത് ചിന്നക്കനാലിലേക്കുള്ള വഴി, തിരുവനന്തപുരത്തേക്ക് കടക്കാൻ സാധ്യത?
മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാൽപ്പത് വർഷത്തോളാമായി ആനകളെ…
ആര്‍ഷോയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിലും ഗൂഢാലോചന; അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്കെതിരെ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് സി.പി.ഐ.എം…
പാനൂരില്‍ ഒന്നര വയസുകാരന് നേരെ തെരുവ് നായ ആക്രമണം; കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍
പാനൂരില്‍ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍…
കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; ബിപോര്‍ജോയ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റാവും
മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ…
നികുതി വെട്ടിച്ചെന്ന് ബിബിസിയുടെ വെളിപ്പെടുത്തൽ
ഇന്ത്യയിൽ കഴിഞ്ഞ ആറ് വർഷമായി വരുമാനത്തിൽ കുറവ് കാണിച്ച് നികുതി വെട്ടിച്ചതായി ബിബിസി കുറ്റസമ്മതം നടത്തി.…
ഫുട്ബോൾ ലീഗിൽ കൂടുതൽ നിക്ഷേപത്തിന് സൗദ്ദി: പുതിയ പദ്ധതി പ്രഖ്യാപിച്ച് സൽമാൻ രാജകുമാരൻ
രാജ്യത്തെ ഫുട്ബോൾ ലീഗിനെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കാനുള്ള പദ്ധതിയുമായി സൗദ്ദി അറേബ്യ മുന്നോട്ട്. ഫുട്ബോൾ ലീഗിനെ വികസിപ്പിക്കാനും…
ചര്‍ച്ചയായി യുഎഇയിലെ മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കുടുംബ സംഗമത്തിലെ നാടകം ‘ചരിത്രം വിചിത്രം’
യു.എ.ഇയിലെ പ്രഥമ മലയാളം ടോസ്റ്റ്മാസ്റ്റര്‍ ക്ലബ് ആയ തേജസ്സ് ടോസ്റ്റുമാസ്റ്റര്‍സ് ക്ലബ്ബിന്റെ കുടുംബ സംഗമമായ തേജോമയത്തില്‍…
യുക്രൈനിലെ കഖോവ്ക ഡാം തകര്‍ന്നു; പിന്നില്‍ റഷ്യയെന്ന് ആരോപണം
യുക്രൈനിലെ പ്രധാന ജലവൈദ്യുത പദ്ധതിയായ കഖോവ്ക ഡാം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍. 16,000 പേരെ ഒഴിപ്പിക്കേണ്ടി…
അമല്‍ ജ്യോതി കോളേജില്‍ വീണ്ടും സംഘര്‍ഷം; വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളും
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ വീണ്ടും സംഘര്‍ഷം. വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും തമ്മില്‍…



