ഇരട്ടചാവേർ സ്ഫോടനം: ഇന്ത്യൻ ചാരസംഘടനയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്; പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യൻ ചാരസംഘടനകളെന്ന് പാക്കിസ്ഥാൻ ആരോപിച്ചു.…
കൊലയാളികളുടെ സ്വർഗ്ഗം: ശ്രീലങ്കയ്ക്ക് പിന്നാലെ കാനഡയ്ക്ക് എതിരെ ബംഗ്ലാദേശും
ദില്ലി: ഇന്ത്യയുമായി ഉടക്കിയ കാനഡയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി ബംഗ്ലാദേശ്. കൊലയാളികൾക്ക് അഭയം നൽകുന്ന രാജ്യമാണ് കാനഡയെന്ന്…
‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്‌ലാന്റിക് സമുദ്രാന്തര്‍ ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റന്‍ എന്ന ജലപേടകം…
ഭീകരവാദ പ്രവര്‍ത്തനം, കുറ്റകൃത്യം ചെയ്തത് ഷാരൂഖ് സെയ്ഫി ഒറ്റയ്ക്ക്; എലത്തൂര്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. പ്രതിയായ ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കാണ് കുറ്റകൃത്യം…
ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ചു
ദുബായ്: ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐ.എം.എഫ്) 'മധുരമോണം 2023' വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഖിസൈസ്…
ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ട ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ…
അടിയന്തരമായി പരിഹരിക്കണം; ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണി തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഎം
ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഐഎം. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന്…
അഖില്‍ സജീവ് അവതരിപ്പിച്ചത് അഖില്‍ മാത്യുവിനെയല്ല? സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും; കൈക്കൂലി കേസില്‍ ദുരൂഹത തുടരുന്നു
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ മലപ്പുറം സ്വദേശിയായ ഹരിദാസ് കമ്മാളി നല്‍കിയ പരാതിയില്‍ ദുരൂഹത തുടരുകയാണ്. പേഴ്‌സണല്‍…
‘ശരീരത്തില്‍ മുറിവുകള്‍’; ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ…


