ഭരണഘടന ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ ഒഴിവാക്കി; കേന്ദ്രത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമെന്ന് കോണ്‍ഗ്രസ്
പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം എന്ന…
യുഎഇ അല്‍ അന്‍സാരി എക്സ്ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍
അല്‍ അന്‍സാരി എക്സ്ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷനിലെ പത്താമത് കോടീശ്വരനായി ആയി യുഎഇ പ്രവാസി മുസ്തഫ…
നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു മരണം
എറണാകുളം കാക്കനാട്ടെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. രാത്രി എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഒരാള്‍…
മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്; ജാതി വിവേചനത്തില്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…
നിപ രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാവില്ല; പ്രതിരോധത്തിനായി കേരളം സജ്ജമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ നിപയെ നേരിടാന്‍ കേരളം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിപ…
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസങ്ങള്‍ക്ക് ശേഷം
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകീട്ട് ആറ് മണിക്ക്. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി…
ജയിലിലുള്ള പിതാവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മകള്‍; അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി ദുബായ് പൊലീസ്
ദുബായ്: സെന്‍ട്രല്‍ ജയിലില്‍ അന്തേവാസിയായ പിതാവിനൊപ്പം ജന്മദിനം ആഘോഷിച്ച് മകള്‍. ജന്മദിനം ആഘോഷിക്കാനുള്ള ആഗ്രഹം ദുബായ്…
വിപ്ലവസിംഹമേ, ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ?, ജോയ് മാത്യുവിന്റെ അധിക്ഷേപ പോസ്റ്റിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ
ഡി.വൈ.എഫ്.ഐ പൊതിച്ചോര്‍ പദ്ധതി അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച നടന്‍ ജോയ്മാത്യുവിന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന…
ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ: നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു
ഒട്ടാവോ: ജി20 സമ്മേളനത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. കാനഡയിലെ ഇന്ത്യൻ…



