കേരളത്തിൽ 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു, ആക്ടീവ് കേസുകൾ 3128, ഒരു മരണം
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെയും നൂറിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 128 കൊവിഡ് കേസുകൾ…
റോബിന്‍ ബസ് വിട്ടു കൊടുത്തു; സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉടമ
മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ്…
സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ…
മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമം; ശ്രീകാര്യത്ത് മണ്ണിനടിയില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ രക്ഷപ്പെടുത്തി
ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശി ദീപക്കിനെ പുറത്തെടുത്തു. മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദീപക്കിനെ…
മണ്ണിടിഞ്ഞ് അപകടം; ശ്രീകാര്യത്ത് യുവാവിനെ രക്ഷിക്കാന്‍ ശ്രമം
തിരുവനന്തപുരം ശ്രീകാര്യത്ത് സീവേജ് പൈപ്പിന് കുഴിയെടുക്കുന്നതിനിടയില്‍ തൊഴിലാൡകളുടെ മേല്‍ മണ്ണിടിഞ്ഞ് വീണു. പോത്തന്‍കോട് സ്വദേശി വിനയന്റേയും…
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി, പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയെന്ന് ആന്റണി രാജു
മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയാണെന്ന് ആന്റണി രാജു. പടിയിറങ്ങുന്നതിന് മുമ്പ് കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ജീവനക്കാരുടെയും ഇന്നലെ…
അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു; ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്
സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി…
തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ ഇരുന്നൂറിലേറെ കൊവിഡ് കേസുകൾ
ദില്ലി: കേരളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും ഇരുന്നൂറിലേറെ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24…
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സീതാറാം യെച്ചൂരിക്ക് ക്ഷണം
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിന ചടങ്ങുകളിലേക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം. വാർത്താ…