കെ.എസ്.ആര്‍.ടി.സിയിലെ വരുമാന ചോര്‍ച്ച തടയും; അഴിമതി തടയും: കെ ബി ഗണേഷ് കുമാര്‍
കെ.എസ്.ആര്‍.ടി.സിയിലെ പണം ചോര്‍ന്ന് പോകാതെ നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ആശയം തന്റെ പക്കല്‍ ഉണ്ടെന്ന് നിയുക്ത…
കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി
നെന്മാറയില്‍ കടം പറഞ്ഞ് എടുത്ത ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് മീന്‍ വില്‍പ്പനക്കാരനായ…
കേരളത്തില്‍ ബിജെപി വളരാത്തത് എന്തുകൊണ്ട്?, പ്രസംഗം നിര്‍ത്തി നേതാക്കളോട് രാധാമോഹന്‍
ബിജെപിക്ക് കേരളത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത് ബിജെപി തന്നെയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ പ്രധാനമന്ത്രി…
അഞ്ചര മണിക്കൂർ… കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് ട്രയൽ റൺ പൂർത്തിയായി
കോയമ്പത്തൂർ: വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ആദ്യ ട്രയൽ റൺ ബെംഗളൂരു കൻ്റോൺമെൻ്റിനും കോയമ്പത്തൂർ ജംഗ്ഷനും ഇടയിൽ പൂർത്തിയായി.…
പുതുവർഷത്തിൽ മോദി ദക്ഷിണേന്ത്യയിലേക്ക്, കേരളവും ലക്ഷദ്വീപും സന്ദർശിക്കും
ദില്ലി: ദക്ഷിണേന്ത്യൻ പര്യടനത്തോടെ പുതുവർഷത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്, ലക്ഷദ്വീപ്, കേരളം…
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതികള്‍
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍…
നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു
നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്…
മറ്റു ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ; കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് കേരള ഘടകത്തിന് എതിര്‍പ്പുണ്ട്: കെ മുരളീധരന്‍
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍ എം.പി. പ്രതിഷ്ഠാ…
വേള്‍ഡ് മലയാളി കൗണ്‍സില്‍ അലൈന്‍ പ്രൊവിന്‍സ് ‘ക്രിസ്തുമസ് രാവ്’ സംഘടിപ്പിച്ചു
സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍…