കാറപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ വിജയകരം
കൊച്ചി: നടൻ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോൻ്റെ ആരോഗ്യനില…
കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍
വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. സുധിയുടെ കുടുംബത്തിന്…
ടിനി ടോം എക്‌സൈിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് അദ്ദേഹത്തോടല്ലേ: ബി ഉണ്ണികൃഷ്ണന്‍
സംവിധായകന്‍ നജീം കോയ താമസിച്ച ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് വിഭാഗം ലഹരി പരിശോധന നടത്തിയ സംഭവത്തില്‍…
റോബിനെ നായകനാക്കി ഒരിക്കലും സിനിമയ്ക്ക് പദ്ധതിയിട്ടിരുന്നില്ലെന്ന് ബാദ്ദുഷാ
ദുബൈ: റോബിൻ രാധാകൃഷ്ണനെ നായകനാക്കി ഒരു സിനിമ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് പ്രൊഡക്ഷൻ കണ്ട്രോളറും നിർമ്മാതാവുമായ ബാദ്ദുഷാ…
സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു
AD1877 പിക്ച്ചേഴ്സിന്‍റെ ബാനറിൽ ഷിജു മിസ്‌പ, സനൂപ് സത്യൻ എന്നിവർ നിർമിച്ചു സനൂപ് സത്യൻ…
മഹേഷ് കുഞ്ഞുമോന് ഇന്ന് നിർണായക ശസ്ത്രക്രിയ, ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ.…
സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്
സംസ്ഥാനത്ത് നാളെയും മറ്റന്നാളും സിനിമാ തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്. മുൻപ് നിശ്ചയിച്ചിരുന്ന കരാർ ലംഘിച്ച് സിനിമകൾ…
ശക്തിമാന്‍ 200-300 കോടി ബജറ്റ് ചിത്രം; ഉടന്‍ പ്രേക്ഷകരിലേക്കെന്ന് സൂചന നല്‍കി മുകേഷ് ഖന്ന
ടെലിവിഷന്‍ സീരീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ 'ശക്തിമാന്‍' സിനിമയാക്കുന്നത് സംബന്ധിച്ച് വിവരം പങ്കുവെച്ച് നടന്‍ മുകേഷ് ഖന്ന.…
ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ, മഹേഷും ഉല്ലാസും സുഖം പ്രാപിക്കുന്നു
കൊച്ചി: മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടേയും…


