EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കനിവ് 2024; ക്യാൻസർ ബോധവത്കരണ പരിപാടിയും സംഗീതസായാഹ്നവും ഞായറാഴ്ച
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കനിവ് 2024; ക്യാൻസർ ബോധവത്കരണ പരിപാടിയും സംഗീതസായാഹ്നവും ഞായറാഴ്ച
Diaspora

കനിവ് 2024; ക്യാൻസർ ബോധവത്കരണ പരിപാടിയും സംഗീതസായാഹ്നവും ഞായറാഴ്ച

Web Desk
Last updated: May 23, 2024 7:14 PM
Web Desk
Published: May 23, 2024
Share

ഷാർജ: സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ ‘കനിവ് 2024’ പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണത്തിനായുള്ള ഒരു സമഗ്ര പരിപാടിയും അതോടൊപ്പം സംഗീത സായാഹ്നവും മെയ് 25-നു വൈകുന്നേരം 7.30 നു ഷാർജ വർഷിപ്പ് സെന്ററിൽ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും.

സംഗീത സായാഹ്നം യു എ ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ ‘ജോയ്ഫുൾ സിംഗേഴ്സിന്റെ’ നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തപ്പെടുന്നതാണ്.

അനുഷ്‌ ഡേവിഡ് നേതൃത്വം നൽകുന്ന ഈ സംഗീത പരിപാടിയിൽ നൂറിൽ പരം ഗായകർ പങ്കെടുക്കുന്നതായിരിക്കും എന്ന് കൺവീനർമാരായ വർഗീസ് പി സാം, റെഞ്ജി തോമസ് മാത്യു എന്നിവർ അറിയിച്ചു.

TAGGED:Kanivusharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

DiasporaNews

മൂന്ന് ലക്ഷം പേർക്ക് പൗരത്വം നൽകാനൊരുങ്ങി കാനഡ

October 20, 2022
Diaspora

അബ്ദുൾ റഹീമിൻ്റെ മോചനത്തിനായുള്ള നീക്കം തുടരുന്നു: കോടതി നടപടികൾ ആരംഭിച്ചു

April 16, 2024
Diaspora

യാത്രക്കാർ 60,000 ദിർഹത്തിലധികം മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം നൽകണം

February 16, 2023
Diaspora

ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു:യുഎഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം

May 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?