EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആസിഫ് അലി ഫാൻസ്‌ ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ആസിഫ് അലി ഫാൻസ്‌ ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
Diaspora

ആസിഫ് അലി ഫാൻസ്‌ ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

News Desk
Last updated: June 7, 2023 7:33 AM
News Desk
Published: June 7, 2023
Share

ദുബായ്: നടൻ ആസിഫ് അലി ഫാൻസ് ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ദുബായിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ നടൻ ആസിഫ് അലിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ആസിഫ് അലിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനും  നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിനു തങ്ങളാൽ ആവുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ സഞ്ജയ് ഹാരിസ്, മനാഫ് അബ്ദുള്ള, കീർത്തി നിജിൻ, വിഷ്ണു എന്നിവർ അറിയിച്ചു.

സമൂഹത്തെയും പ്രത്യേകിച്ച് യുവതലമുറയെയും തകർക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ കൂട്ടായ്മ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗം തുടച്ചു നീക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഒന്നിച്ചു നിൽക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
അനൂറ മാതായി,ഹരിഫ് തങ്ങൾ,ഘുറൈസ് ഖാൻ, ഷീന നായർ തുടങ്ങി ദുബായിലെ കലാ സാംസ്കാരിക സാഹിത്യ രംഗത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .

TAGGED:asif aliasif ali fansdubaiMalayalam cinema
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

DiasporaNews

ദുബൈയിൽ ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

August 24, 2024
Diaspora

യുഎഇയിൽ ഓവർടൈം ജോലിക്കുള്ള നിബന്ധനകൾ

January 29, 2023
DiasporaNews

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയമെന്ന് തമിഴ് നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ: മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി

November 13, 2024
Diaspora

കൊലക്കയറിൽ നിന്ന് ജീവിതത്തിലേക്ക്; സൗദിയിൽ വധശിക്ഷയ്ക്ക് വിധിച്ച് മരണം കാത്തിരുന്ന ഇന്ത്യക്കാരന് മോചനം

September 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?