EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓടുന്ന ബസിൽ പ്രസവിച്ച യുവതിക്ക് തുണയായി ബസ് ഡ്രൈവർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓടുന്ന ബസിൽ പ്രസവിച്ച യുവതിക്ക് തുണയായി ബസ് ഡ്രൈവർ 
News

ഓടുന്ന ബസിൽ പ്രസവിച്ച യുവതിക്ക് തുണയായി ബസ് ഡ്രൈവർ 

News Desk
Last updated: December 6, 2022 12:33 PM
News Desk
Published: December 6, 2022
Share

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ പ്രസവ വേദനയനുഭവപ്പെട്ട യുവതി ആൺകുഞ്ഞിന് ജന്മം നൽകി. സഹായത്തിനുണ്ടായിരുന്നത് ബസ്സിലെ ഡ്രൈവർ. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ചിബ്രമൗവിലേക്ക് പോകുകയായിരുന്ന സംസ്ഥാന റോഡ്‌വേസ് ബസിൽ വച്ചാണ് യുവതി പ്രസവിച്ചത്. ഉടൻ തന്നെ ഡ്രൈവർ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഡോക്ടർ അറിയിച്ചു.

ഭർത്താവിനൊപ്പം ഇറ്റാഹ് ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ശേഷം യുവതിയ്ക്ക് പ്രസവവേദന തുടങ്ങിയ കാര്യം ഭർത്താവ് ഡ്രൈവറിനെ അറിയിച്ചു. ഉടൻ തന്നെ ഡ്രൈവർ അടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം തിരിച്ചു വിട്ടു.

എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ബസിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും ഒരുപാട് സഹായിച്ചു. ഭാര്യയും കുഞ്ഞും ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇരുവരും ആരോഗ്യവാന്മാരാണെന്നും യുവതിയുടെ ഭർത്താവ് സോമേഷ് പറഞ്ഞു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

NewsSports

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

August 21, 2022
News

“ഒഡീഷ ട്രെയിൻ ദുരന്തം തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചന”; ഗുരുതര ആരോപണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

June 6, 2023
News

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐ.എസ്.ഐ; ശ്രമം ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കലെന്ന് റിപ്പോര്‍ട്ട്

September 27, 2023
News

ശിശുക്ഷേമ സമിതിയിലെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?