EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരുതിക്കൂട്ടി ഡീഗ്രെഡിങ്ങ്..! നിയമനടപടിയുമായി ബോസ്സ് & കോ ടീം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കരുതിക്കൂട്ടി ഡീഗ്രെഡിങ്ങ്..! നിയമനടപടിയുമായി ബോസ്സ് & കോ ടീം
Entertainment

കരുതിക്കൂട്ടി ഡീഗ്രെഡിങ്ങ്..! നിയമനടപടിയുമായി ബോസ്സ് & കോ ടീം

Web Desk
Last updated: September 2, 2023 4:24 PM
Web Desk
Published: September 2, 2023
Share

സോഷ്യൽ മീഡിയ വഴിയുള്ള ഡീ ഗ്രെഡിങ്ങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ബോസ് ആൻഡ് കോ സിനിമയുടെ അണിയറ പ്രവർത്തകരുടെ തീരുമാനം . തിയറ്ററിലേക്ക് ആളുകൾ പോകുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ സോഷ്യൽ മീഡിയകളിൽ ബോധ പൂർവം സിനിമയെ കുറിച്ച് മോശം റിവ്യൂ എഴുതുന്നതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. പല നെഗറ്റീവ് റിവ്യൂകളും ഫെയ്ക്ക് അക്കുണ്ടുകളിൽ നിന്നാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നൽകിയാണ് പ്രധാനമായും ഡീഗ്രേഡിങ് നടക്കുന്നത് . ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ശ്രമിക്കുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ് . ഇത്തരത്തിൽ മനപ്പൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ബോസ്സ് & കോ ടീം ഇപ്പോൾ പരാതി നൽകുന്നത് .

സിനിമകളെ ഡീ ഗ്രെഡ് ചെയ്ത് സിനിമാ വ്യവസായത്തെ അപ്പാടെ തകർക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തണം എന്നാവശ്യപെട്ട് സർക്കാരിനെ സമീപിക്കാനും ബോസ് ആൻഡ് കോയുടെ അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട് . ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ബോസ് ആൻഡ് കോ നിർമ്മിച്ചിരിക്കുന്നത് . ഹനീഫ് അദേനിയാണ് സംവിധായകൻ . ഡീ ഗ്രെഡിങ്ങിനെതിരെ പല സിനിമാ നിർമ്മാതാക്കളും നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട് . എന്നാൽ ഇതാദ്യമായാണ് ഒരു സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട് നിയമ നടപടികളിലേക്ക് കടക്കുന്നത് .

TAGGED:Boss And Conivin paulyramachandra boss
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

January 8, 2025
Entertainment

‘പുന്നാര കാട്ടില്‍’ ചിത്രീകരിച്ചത് ബലൂണ്‍ ലൈറ്റിംഗില്‍; മേക്കിംഗ് വീഡിയോ പുറത്ത്

December 19, 2023
Entertainment

അനുഷ്ക ഷെട്ടി മലയാളത്തിൽ; കത്തനാർ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

March 11, 2024
Entertainment

പുതിയ ഒടിടി പ്ലാ​റ്റ്ഫോമിന് രൂപം നൽകാൻ കുവൈറ്റ് 

March 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?