EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചിക്ക് നീട്ടരുത്, മംഗളൂരുവിനെ മൈസൂരു ഡിവിഷനിലാക്കണം: കർണാടക ബിജെപി അധ്യക്ഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചിക്ക് നീട്ടരുത്, മംഗളൂരുവിനെ മൈസൂരു ഡിവിഷനിലാക്കണം: കർണാടക ബിജെപി അധ്യക്ഷൻ
News

ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചിക്ക് നീട്ടരുത്, മംഗളൂരുവിനെ മൈസൂരു ഡിവിഷനിലാക്കണം: കർണാടക ബിജെപി അധ്യക്ഷൻ

വെള്ളിയാഴ്ച ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചെന്ന് എംപി അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു

Web Desk
Last updated: September 24, 2023 6:29 PM
Web Desk
Published: September 24, 2023
Share

മം​ഗളൂരു: ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചി വരെ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി കർണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിൻ കുമാർ കട്ടീൽ മംഗളൂരുവിൽ പറഞ്ഞു. വെള്ളിയാഴ്ച ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചെന്ന് എംപി അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണ റെയിൽവേയുടെ ഭാഗമായ പാലക്കാട് ഡിവിഷന് പകരം സൗത്ത് വെസ്റ്റ് റെയിൽവേയുടെ (എസ്‌ഡബ്ല്യുആർ) മൈസൂരു ഡിവിഷനിൽ മംഗളൂരുവിനെ കൂട്ടിച്ചേർക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു. ഒക്‌ടോബർ അവസാനത്തോടെ മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചതായും നളിൻ കുമാർ കട്ടീൽ പറഞ്ഞു. സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിൽ നിന്ന് മംഗളൂരുവിലേക്ക് അതിരാവിലെ ട്രെയിനും മംഗളൂരുവിൽ നിന്ന് സുബ്രഹ്മണ്യ റോഡിലേക്ക് വൈകുന്നേരത്തെ ട്രെയിനും ഓടിക്കാനുള്ള നിർദേശവും അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

TAGGED:BJPKarnataka ChiefNalin kumar khateelSouthern Railway
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എയർ ഏഷ്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ലയിക്കുന്നു

September 5, 2023
News

ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ

March 27, 2023
News

ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ

January 12, 2026
News

റോബിൻ ബസ് തമിഴ്നാട്ടിൽ പിടിച്ചിട്ടു, കോയമ്പത്തൂരിലേക്ക് കാലിയടിച്ച് കെഎസ്ആ‍ർടിസി

November 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?