EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ
News

ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ

Web Desk
Last updated: January 12, 2026 12:07 PM
Web Desk
Published: January 12, 2026
Share

ടെഹ്റാൻ: ഇറാനിലെ ഭരണകൂടി വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. സംഘർഷങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും പറയുന്നത്. അതേസമയം പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക ഇറാനിൽ ഇടപെടുകയോ ആക്രമണം നടത്തുകയോ ചെയ്താൽ അമേരിക്കയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

രാജ്യത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത 10600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ൽ നടന്ന പ്രക്ഷോഭ സമയത്ത് പിടിയിലായവരുടെ കണക്കുകൾ ഈ സംഘടന കൃത്യമായി പുറത്തുവിട്ടിരുന്നു.

ഇറാനിലെ ഇൻ്റർനെറ്റ് മൊബൈൽ സേവനങ്ങളെല്ലാം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിൻ്റെ യഥാർത്ഥ ചിത്രം അതിനാൽ തന്നെ ഇനിയും പുറത്തു വന്നിട്ടില്ല. അടച്ചിട്ട നിലയിൽ സൈന്യത്തേയും പൊലീസിനേയും ഉപയോഗിച്ച് പ്രക്ഷോഭത്തെ ഭരണകൂടം അടിച്ചമർത്തുമോ എന്ന ആശങ്കയിലാണ് വിദേശരാജ്യങ്ങൾ. ഇറാൻ ജനത സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണെന്നും അമേരിക്ക അവരെ സഹായിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.

TAGGED:AmericairanTehranTrumpUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ

June 15, 2023
NewsUncategorized

അമ്മക്കിളിക്കൂടായി മാ വേദി: അഞ്ച് അമ്മമാർക്ക് ആദരം

September 8, 2024
News

വയനാട്ടിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

March 31, 2024
NewsSports

ദുബായിലെ പരിശീലനം പൂര്‍ത്തിയാക്കി കേരള ബ്ളാസ്റ്റേ‍ഴ്സ് മടങ്ങി; ഇനി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗിനായി കാത്തിരിപ്പ്

September 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?