EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എൻഡിഎ സഖ്യം വീണു; ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എൻഡിഎ സഖ്യം വീണു; ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
News

എൻഡിഎ സഖ്യം വീണു; ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

News Desk
Last updated: August 9, 2022 10:52 AM
News Desk
Published: August 9, 2022
Share

ബിഹാറിലെ നാടകീയ രാഷ്ട്രീയ രം​ഗങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ​ഗവർണറെ കണ്ട് നിതീഷ് കുമാർ രാജികത്ത് കൈമാറി. എംഎൽഎമാരുടേയും എംപിമാരുടേയും പിന്തുണയുണ്ടെന്ന് രാജിവെച്ച ശേഷം നിതീഷ് കുമാർ പറഞ്ഞു. ബിജെപിയുമായുള്ള പോര് മുറുകിയതോടെയാണ് എൻഡിഎ സഖ്യം വിടാൻ ജെഡിയു തീരുമാനിച്ചത്. എൻഡിഎ വിട്ട നിതീഷ് കുമാറിന് സർക്കാർ രൂപീകരണത്തിന് കോൺ​ഗ്രസും ആർജെഡിയും പിന്തുണ നൽകിയിട്ടുണ്ട്.

ഒരുവശത്ത് ബിജെപി എംഎൽഎമാരും രാജിക്കൊരുങ്ങുന്നുണ്ട് എന്നാൽ രാഷ്ട്രീയ പ്രതിസന്ധി തരണം ചെയ്യാൽ ആർജെഡി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ബിജെപിയും നടത്തുകയാണ്. രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, സ്പീക്കറെ മാറ്റൽ അടക്കമുള്ള വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് മുന്നണി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

TAGGED:biharNitheesh kumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

Editoreal PlusNewsVideos

ഹൃദയങ്ങൾ കീഴടക്കി സൈക്കിൾ ചവിട്ടി ലണ്ടനിലേക്ക്!

September 30, 2022
News

ഓപ്പറേഷൻ കാവേരി: ഇന്ത്യക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലേക്ക് പുറപ്പെട്ടു

April 25, 2023
News

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍

July 20, 2023
News

തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് ജീപ്പ് മോഷ്ടിച്ചു

July 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?