EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രക്തദാന ദിനത്തിൽ നൂറിലേറെ പേ‍രുമായി BDK UAEയുടെ രക്തദാന ക്യാംപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > രക്തദാന ദിനത്തിൽ നൂറിലേറെ പേ‍രുമായി BDK UAEയുടെ രക്തദാന ക്യാംപ്
Diaspora

രക്തദാന ദിനത്തിൽ നൂറിലേറെ പേ‍രുമായി BDK UAEയുടെ രക്തദാന ക്യാംപ്

Web Desk
Last updated: June 18, 2026 5:41 PM
Web Desk
Published: June 18, 2026
Share

ലോക രക്‌തദാന ദിനത്തിൽ Blood Donors Kerala UAE (BDK UAE) യുടെ നേതൃത്വത്തിൽ DHA ഹെഡ്ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച രക്തദാന-പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.

122 തവണ രക്തദാനം പൂർത്തിയാക്കി കേരള സർക്കാരിന്റെ ഈ വർഷത്തെ അംഗീകാരം നേടിയ BDK UAEയുടെ ഉണ്ണി പുന്നാരയെ ചടങ്ങിൽ പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ആദരിച്ചു. കൂടാതെ അൻപതിൽ അധികം തവണ രക്തദാനം നടത്തിയ രക്തദാതാക്കളെയും BDK UAE ആദരിക്കുകയുണ്ടായി.

TAGGED:BDK UAEblood donation campBlood donors Kerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

DiasporaNews

ലെബനിൽ വീണ്ടും ഇസ്രയേൽ ആക്രമണം ;100 പേർ കൊല്ലപ്പെട്ടു;400 പേർക്ക് പരിക്ക്

September 23, 2024
Diaspora

സ്കൂൾ വിദ്യാ‍ർത്ഥികളുടെ ഫീസ് കുടിശ്ശിക ഏറ്റെടുത്ത് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്

April 4, 2024
DiasporaNews

എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം; ഗ്രാൻഡ് ടെംപിൾ ജനങ്ങൾക്ക് സമർപ്പിക്കാനൊരുങ്ങി ദുബായ്

October 2, 2022
Diaspora

അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം

November 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?