EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം
News

അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

News Desk
Last updated: November 16, 2022 11:43 AM
News Desk
Published: November 16, 2022
Share

അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് സർക്കാർ അംഗീകാരം നൽകി. ഇതിന് പുറമെ പുതിയ ഗാംബ്ലിങ് റെഗുലേറ്റർ അതോറിറ്റി രൂപീകരിക്കാനും സർക്കാർ തിരുമാനിച്ചിട്ടുണ്ട്. രാവിലെ 5:30 മുതൽ രാത്രി 9 മണി വരെയാണ് നിലവിലെ ഉത്തരവ് പ്രകാരം ചൂതാട്ട പരസ്യത്തിനു നിരോധനമുണ്ടാവുക.

ചൂതാട്ട പരസ്യങ്ങൾക്കുള്ള നിരോധനം നടപ്പിലാക്കാൻ അടുത്ത വർഷം ഒരു പുതിയ ഗാംബ്ലിങ് റെഗുലേറ്റർ അതോറിറ്റി രൂപീകരിക്കാനും കാബിനറ്റ് തീരുമാനം എടുത്തു. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ നിരോധിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട് . ക്രെഡിറ്റ് കാർഡുകളിൽ വാതുവെപ്പ് നടത്തുന്നതും ചില പ്രദേശങ്ങളിൽ എടിഎമ്മുകൾ സ്ഥാപിക്കുന്നതും നിരോധിക്കും.

ചൂതാട്ട ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് എട്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു . ചൂതാട്ടത്തിനു അടിമപെട്ടവരെയും കുട്ടികളെയും സംരക്ഷിക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.

TAGGED:gambling ads banIreland
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ബിഗ് ടിക്കറ്റിലൂടെ ഭാഗ്യശാലി ഇത്തവണയും മലയാളി

October 26, 2022
News

‘ആരോ കൊല്ലാൻ വരുന്നു’: ജയിലിലും പരസ്പര വിരുദ്ധമായി സംസാരിച്ച് സന്ദീപ്

May 11, 2023
News

ബഹ്‌റൈൻ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പരിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്

September 21, 2022
News

കെനിയയിൽ പെൺകുട്ടികൾക്കായുള്ള ‘ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ’ സുൽത്താൻ ബിൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു

March 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?