EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോറ്റി പുറത്തേക്ക്, 90 ദിവസത്തിന് ശേഷം. സ്വാഭാവിക ജാമ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോറ്റി പുറത്തേക്ക്, 90 ദിവസത്തിന് ശേഷം. സ്വാഭാവിക ജാമ്യം
News

പോറ്റി പുറത്തേക്ക്, 90 ദിവസത്തിന് ശേഷം. സ്വാഭാവിക ജാമ്യം

Web Desk
Last updated: February 5, 2026 1:26 PM
Web Desk
Published: February 5, 2026
Share

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി  ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക്. 90 ദിവസമായിട്ടും  കുറ്റപത്രം നൽകാത്തതിനാലാണ്  ദ്വാരപാലക പാളി കേസിന് പിന്നാലെ  കട്ടിളപ്പാളി കേസിലും ഇന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.

അതേസമയം പോലീസ് കേസിൽ നിന്നും ഇപ്പൊൾ ഊരിയ പോറ്റി ഇനി നേരിടേണ്ടി വരിക ഇ.ഡിയെ ആവും. പോറ്റി ഇറങ്ങുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനോ സമൻസ് നൽകി ചോദ്യം ചെയ്യാൻ വരുത്താനോ ആണ് ഇ.ഡിയുടെ നീക്കം. നേരത്തെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ മുരാരി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

അതെ സമയം പോറ്റി ക്ക് സമാനമായി അടുത്ത് രണ്ട് ആഴ്ചയ്ക്ക് അകം മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു, ദേവസ്വം ബോർഡ് പ്രസിഡണ്ട് പദ്മകുമാർ എന്നിവരും പുറത്ത് ഇറങ്ങാൻ വഴി തെളിഞ്ഞു. ഇവരുടെയെല്ലാം റിമാൻഡ് കാലാവധി മൂന്ന് മാസം പിന്നിടുന്നതോടെയാണ് സ്വാഭാവിക ജാമ്യത്തിന് വഴി തുറന്നത്.

TAGGED:Murari babuUnnikrishnan potti
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഓണക്കിറ്റുകൾ ഇന്നുമുതൽ വാങ്ങാം

August 23, 2022
News

മലപ്പുറത്തെ വിദ്യാർത്ഥിനിക്ക് 43 ലക്ഷം രൂപയുടെ ജെമ്മാ സ്കോളർഷിപ്പ്

July 9, 2023
News

‘ലോകത്തിന്റെ തീരാനഷ്ടം’; പെലെയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

December 30, 2022
News

പതിനൊന്നുകാരനായ മലയാളി വിദ്യാർത്ഥിയുടെ നോവൽ പ്രകാശം ചെയ്ത് ചേതൻ ഭഗത്

August 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?