ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണം, സജി ചെറിയാനെതിരെ കെസിബിസി
ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദഗ്യോഗിക വസതിയില്‍ വെച്ച് നടത്തിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസവ…
ഇനി പഠനം തമോഗര്‍ത്തങ്ങളെക്കുറിച്ച്, പുതുവത്സര ദിനത്തില്‍ ഐഎസ്ആര്‍ഒയുടെ എക്സ്പോസാറ്റ് വിക്ഷേപണം
പുതുവത്സര ദിനത്തില്‍ ചരിത്രപരമായ കുതിപ്പുമായി ഐ.എസ്.ആര്.ഒ. പി.എസ്.എല്‍.വിയുടെ 60-ാമത് വിക്ഷേപണമായ പി.എസ്.എല്‍.വി സി-58 ഇന്ന് രാവിലെ…
റിപ്പബ്ലിക് ദിന പരേഡില്‍ ഈ വര്‍ഷം കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല, 10 മാതൃകകളും അംഗീകരിച്ചില്ല
ഈ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡിലേക്കായുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം. കേരളം…
മൈലപ്രയിലെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍, ഒരു വാഹനവും കണ്ടെടുത്തു
പത്തനംതിട്ടയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്ത്…
ഓണ്‍ലൈന്‍ റമ്മി കളിച്ച് വരുത്തിയ കടം വീട്ടാന്‍ മോഷണം, വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് പിടിച്ചുപറി; പ്രതി പിടിയില്‍
വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ പ്രതി പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി…
മൈലപ്രയില്‍ വയോധികനെ കൊന്നത് കഴുത്തു ഞെരിച്ച്, 9 പവന്റെ മാലയും പണവും നഷ്ടമായി
കഴുത്തു ഞെരിച്ചാണ് മൈലപ്രയിലെ വ്യാപാരിയായ ജോര്‍ജ് ഉണ്ണുണിയെ കൊലപ്പെടുത്തിയതെന്ന് പത്തനംതിട്ട പൊലീസ്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച…
നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം; ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കി
തിരുവനന്തപുരത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം. നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി…
പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു
എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ്…
മൈലപ്രയിലെ കൊലപാതകം, പിന്നില്‍ വലിയ ആസൂത്രണം; അന്വേഷണത്തിന് പ്രത്യേക സംഘം
പത്തനംതിട്ട മൈലപ്രയിലെ വയോധികനായ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം…
ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും, സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യത
തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ…