കെ.എസ്.യു നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ്, ദേശാഭിമാനി വാര്‍ത്തയും പരാതിയും വ്യാജമെന്ന് പൊലീസ് കോടതിയില്‍
കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളി പൊലീസ്. അന്സിലിന് വ്യാജ…
സുജാതയ്ക്ക് പകരം ശ്രേയ ഘോഷാല്‍; ദേശീയ അവാര്‍ഡിലെ അട്ടിമറി വെളിപ്പെടുത്തി സിബി മലയില്‍
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിധി നിര്‍ണയത്തിലെ അട്ടിമറിയെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകന് സിബി മലയില്‍. സംവിധായകന് പിടി…
അറബിക്കടലില്‍ ഇന്ത്യക്കാരടക്കമുള്ള ചരക്ക് കപ്പല്‍ റാഞ്ചി; നേരിടാന്‍ ഒരുങ്ങി നാവിക സേന
അറബിക്കടലില്‍ ചരക്ക് കപ്പല്‍ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവിക സേന. കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നീക്കം…
മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യം, ഹര്‍ജി തള്ളി സുപ്രീം കോടതി
മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ…
ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി
ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ…
ക്രിസ്മസ് വിരുന്ന് മനോഹരമായിരുന്നു, പക്ഷെ അവിടെ നാവടക്കിയെങ്കില്‍ അത് വിട്ടുവീഴ്ച ചെയ്യലാണ്, സഭാധ്യക്ഷന്മാര്ക്ക് വിമര്‍ശനം
പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്ക്കെതിരെ മാര്‍ത്താമ്മ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍…
പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഗോവയില്‍, ഡിജെ പാര്‍ട്ടിക്കിടെ കാണാതായി, യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത
സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ പോയി കാണാതായ 19 വയസുകാരനെ നാല് ദിവസമായിട്ടും കണ്ടെത്താനായില്ല. വൈക്കം…
ജിം പരിശീലകനായ പ്രവാസി മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു…
രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി, രണ്ട് പേര് കസ്റ്റഡിയില്‍
അയോധ്യയിലെ രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ രണ്ട് പേര് അറസ്റ്റില്‍.…
62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
ഏഷ്യയിലെ എറ്റവും വലിയ കലാ മാമാങ്കമായ 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലത്ത് ആശ്രാമം…