മുറിയില്‍ മറ്റൊരാളുടെ സാന്നിധ്യം, നിലവിളിച്ചതോടെ ഇറങ്ങിയോടി; കാട്ടാക്കടയില്‍ 10 വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
തിരുവനന്തപുരം കാട്ടാക്കടയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി. വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെയാണ് തട്ടിക്കൊണ്ടു…
വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ പല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, വധശ്രമത്തിന് കേസ്
വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമി കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്. ആയുധവുമായി…
മൈലപ്ര കൊലപാതകം; പ്രതി മുരുകന് കൊടും കുറ്റവാളി, ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി
മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ കൊലപ്പെടുത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍.…
രാമക്ഷേത്ര പ്രതിഷ്ഠദിനം: മന്ത്രി ഗണേഷ് കുമാറിന് ക്ഷണമില്ല, കൈമാറിയത് അക്ഷതം
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് അക്ഷതം കൈമാറി…
ആകാശം തൊട്ട ‘സുല്‍ത്താന്‍’ അല്‍ നെയാദി ഇനി പുതിയ യുവജന മന്ത്രി, പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റ്
യുഎഇയുടെ പുതിയ യുവജന മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…
പിണറായിയുടേതല്ലാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്കും പോകും, പെന്ഷന് ചോദിക്കുന്നത് മാസപ്പടിയില്‍ നിന്നല്ലെന്ന് മറിയക്കുട്ടി
മുഖ്യമന്ത്രി പിണറായി വിജയന്റേത് അല്ലാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്കും പോകുമെന്ന് പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന്…
നാവിക സേനയ്ക്ക് നന്ദി, ഭാരത് മാതാ കീ ജയ്, ഇന്ത്യന്‍ നാവിക സേന രക്ഷിച്ച ചരക്ക് കപ്പലില്‍ നിന്ന് മോചിതരായവര്‍
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ച ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലില്‍ നിന്നുള്ള…
വണ്ടിപ്പെരിയാര്‍ പീഡനകേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു, കുത്തിയത് പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധു
വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചാണ് കുത്തേറ്റത്. കേസില്‍ പ്രത്യേക…
മുസ്ലീം സ്ത്രീകള്‍ ആത്മാഭിമാനം ഉള്ളവര്‍, ഇത് അവരുടെ വിജയം, ഉമര്‍ ഫൈസിക്കെതിരെ കേസെടുത്തതില്‍ വിപി സുഹറ
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി…
‘അഴിഞ്ഞാട്ടക്കാരികള്‍’ പരാമര്‍ശം; വിപി സുഹറയുടെ പരാതിയില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസിക്കെതിരെ കേസെടുത്തു
തട്ടിമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍ ആണെന്ന സ്ത്രീവിരുദ്ധ പരമര്‍ശത്തില്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ…