കൊല്ലത്ത് ഗവര്ണര്ക്കെത്തിരെ എസ്.എഫ്.ഐ കരിങ്കൊടി, കാറില്‍ നിന്നറങ്ങി ഗവര്‍ണര്‍, പൊലീസിനും ശകാരം
കൊല്ലത്ത് നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം. എന്നാല്‍ കരിങ്കൊടി കാണിച്ചതില്‍…
നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന് ബിജെപി; രണ്ട് ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്പെന്ഷന്
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വ നാടകത്തില്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന് പരാതി.…
വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
വിഴിഞ്ഞം വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ്…
ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്
തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഒളിയമ്പുമായി…
ബി.ജെ.പിയുമായി കൈകോര്‍ത്ത് നിതീഷ് കുമാര്‍, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക്. ബിജെപിയുമായി കൈകോര്‍ക്കുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച…
നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; യുഎസില്‍ ആദ്യം നടപ്പാക്കുന്ന സ്ഥലമായി അലബാമ
യുഎസിലെ അലബാമയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കൊലപാതക കേസില്‍ പ്രതിയായ കെന്നെത്ത്…
തിരുവനന്തപുരത്ത് അമ്മയെ മകന് തീ കൊളുത്തി കൊന്നു
തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ അമ്മയെ മകന് തീകൊളുത്തികൊന്നു. 60 വയസുള്ള നളിനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ്…
75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം
രാജ്യത്ത് 75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ യുദ്ധ…
രക്താര്‍ബുദം ഭേദമാക്കാന്‍ ഗംഗാനദിയില്‍ മുക്കി; ഹരിദ്വാറില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം
രക്താര്‍ബുദം ഭേദമാക്കാന്‍ ദീര്‍ഘനേരം ഗംഗാനദിയില്‍ മുക്കിയതിന് പിന്നാലെ അഞ്ചു വയസുകാരന് മരിച്ചു. സംഭവത്തില്‍ മാതാപിതാക്കളുടെ പേരില്‍…
വ്യവസായ രംഗത്തെ സേവനങ്ങള്‍ക്കായി ‘സ്റ്റാര്‍ട്ട് അപ് വര്‍ക്സ്’, ഉദ്ഘാടനം നാളെ ദുബായില്‍
കോര്‍പറേറ്റ് വ്യവസായ രംഗത്തെ നൂതന സ്റ്റാര്‍ട്ട് അപ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ദുബായ് കേന്ദ്രമാക്കി 'സ്റ്റാര്‍ട്ട് അപ്…