വസ്ത്രധാരണവും ശ്രദ്ധിക്കണം; ബാപ്സ് ക്ഷേത്രം വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നു
അബുദാബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച ബാപ്സ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബാപ്സ് ഹിന്ദു…
കോഴിക്കോട് എന്‍ഐടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പൂര്‍വ്വവിദ്യാര്‍ത്ഥി കസ്റ്റഡിയില്‍
കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അധ്യാപകനായ പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. ഉച്ചയ്ക്ക്…
തമിഴ്നാട്ടില്‍ മത്സരിക്കാന്‍ മോദി?; മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ തന്നെ പിടിമുറുക്കുമെന്ന് സൂചന
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥ പുരത്ത് നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന.…
ദുബായില്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മീറ്റ് സംഘടിപ്പിക്കാനൊരുങ്ങി ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍
ദുബായ്: ഇന്ത്യയിലെ ആഭരണ മേഖലയെ പ്രതിനിധീകരിക്കുന്ന പരമോന്നത വ്യവസായ സ്ഥാപനമായ ഓള് ഇന്ത്യ ജെം ആന്‍ഡ്…
ദുബായ് മെട്രോകളിലും ട്രാമുകളിലും ഇ-സ്കൂട്ടറുകള് കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക്
ദുബായ് മെട്രോയിലും ട്രാമുകളിലും ഇലക്ട്രിക് സ്കൂട്ടറുകള് കയറ്റുന്നതിനുള്ള വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇ-സ്കൂട്ടറുകള്‍ക്ക് വിലക്ക്…
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 112 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഗസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഗസയില്‍ ഭക്ഷണ വാങ്ങുന്നതിനായി കാത്തുനില്‍ക്കുകയായിരുന്ന പലസ്തീന് ജനതയ്ക്ക് നേരെയും കഴിഞ്ഞ…
ബഹിരാകാശ സംഘത്തെ നയിക്കാന്‍ മലയാളി; ഗഗന്യാന് സംഘത്തിന്റെ പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗഗന്യാന് ബഹിരാകാശ ദൗത്യത്തിനെ നയിക്കാന്‍ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍. തിരുവനന്തപുരം വിഎസ്എസ് സിയില്‍…
ബെല്‍ത്തങ്ങാടി ക്വാറി കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു
ബെല്‍ത്തങ്ങാടി ക്വാറി കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ ഇഡി ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ…
മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും മറുപടി ഇല്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി
നടന് സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി…
എംപി റിതേഷ് പാണ്ഡെ ബിഎസ്പി വിട്ട് ബിജെപിയില്‍; പ്രധാനമന്ത്രി പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണത്തിനായി ക്ഷണിച്ച എംപിമാരില്‍ ഒരാള്‍
ബി.എസ്.പി പാര്‍ട്ടി എം.പി റിതേഷ് പാണ്ഡെ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് കാന്റീനില്‍…