EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും മറുപടി ഇല്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും മറുപടി ഇല്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി
News

മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും മറുപടി ഇല്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി

Web News
Last updated: February 27, 2024 9:17 AM
Web News
Published: February 27, 2024
Share

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ കാര്‍ ഓടിച്ച് ബൈക്കിനിടിച്ച് യാത്രക്കാന് പരിക്കേറ്റ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ സുരാജിന് നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് തവണയും മറുപടി അയക്കാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്.

ആദ്യം രജിസ്‌ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒയ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. എന്നാല്‍ മറുപടി ഇല്ലാതായതോടെയാണ് വീണ്ടും രണ്ട് തവണകൂടി നോട്ടീസ് അയച്ചത്. പാലാരിവട്ടം പൊലീസ് ആണ് എഫ് ഐ ആര്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്.

2023 ജൂലൈ 29ന് എറണാകുളം തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രികന്‍ ശരത്ത് (31)ന്റെ ബൈക്കിനാണ് കാര്‍ ഇടിച്ചത്. ശരത്തിന്റെ വലത്തുകാലിലെ പെരുവിരലിലെ അസ്ഥി ഒടിയുകയും നാല് വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

TAGGED:licensesuraj venjaramoodu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഒമാൻ എയർ വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷം കരിപ്പൂരിൽ തിരിച്ചിറക്കി

July 25, 2023
NewsProgram

രാജു ഇനി അനാഥനല്ല കൂട്ടിന് രജിതയുണ്ട്

October 17, 2024
News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു 

December 26, 2024
News

43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ, മോദിയുടെ സന്ദർശനം ശനിയാഴ്ച

December 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?