രോഗം ഭേദമായി വരുന്നു: ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന് രമേശ്
ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന് രമേശ് തന്റെ ജോലിസ്ഥലത്തേത്ത് തിരിച്ചെത്തി. മിഥുന്…
യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവര്‍ എന്നെ പറ്റിച്ചു; പരാതി നൽകി നടി മീനാക്ഷി അനൂപ്
തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ് .…
ശബ്ദത്തിൽ സാമ്യം, നിഖിലിനെ അഭിനന്ദിച്ച് സാക്ഷാൽ എ ആർ റഹ്മാൻ
അനുകരണ കല ജനങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദമാണ്. സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ അതേപടി അനുകരിച്ച്…
ഘാനയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമ്മിക്കാനൊരുങ്ങി ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി
ഘാനയിലെ നിർദ്ധനരായ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമിക്കുന്നതിനായി ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സന്നദ്ധപ്രവർത്തകർ…
ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള വനിത; റെക്കോർഡ് സ്വന്തമാക്കി സെലീന ഗോമസ്
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയെന്ന നേട്ടം സ്വന്തമാക്കി പോപ് താരം സെലീന ഗോമസ്. മാർച്ച്…
സൽമാൻ ഖാന് വീണ്ടും വധഭീഷണി: സുരക്ഷ ശക്തമാക്കി
വധഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാൻറെ മുംബൈയിലെ വസതി മുന്നിൽ സുരക്ഷ ശക്തമാക്കി. ഗുണ്ടാനേതാവ്…
സുഹൃത്തിന്റെ വാക്കുകേട്ട് 18 മാസമായി ജയിലിൽ: നാട്ടിലെത്തിക്കാമെന്ന ഉറപ്പ് നൽകി എംഎ യൂസഫലി
ഉറ്റസുഹൃത്തിന്റെ വാക്കുകേട്ട് ജയിലിലായ മലയാളി യുവാവിനെ നാട്ടിലെത്തിക്കാമെന്ന ഉറപ്പ് നൽകി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്…
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇടത് സ്ഥാനാര്‍ത്ഥി എ.രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടിക…
മഹ്സൂസ് പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ മില്യനയറെ തെരഞ്ഞെടുത്തു
വമ്പൻ തുക സമ്മാനമായി ലഭിക്കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്സൂസ് 1,000,000 ദിര്‍ഹത്തിന്റെ…
ദുബായ് മെട്രോയെ നോക്കൂ, ഇന്ത്യൻ മെട്രോസ്റ്റേഷനുകളെ വിമർശിച്ച് ജെറ്റ് എയർവേസ് സിഇഒ
ഇന്ത്യയിലെ മെട്രോ റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണത്തെ വിമർശിച്ച് ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂർ. ഇന്ത്യയിലേയും…