ബിജെപി എങ്ങനെ വേട്ടയാടിയാലും, ഞാൻ നിങ്ങൾക്കൊപ്പം: വയനാട്ടിൽ രാഹുലിൻ്റെ മെഗാറാലി
ബി.ജെ.പി തന്നെ എങ്ങനെയൊക്കെ വേട്ടയാടിയാലും താന്‍ വയനാട്ടിലെയും ഇന്ത്യയിലെയും ജനതയ്ക്കൊപ്പമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. എം.പി എന്നത്…
അശ്ലീല ഉള്ളടക്കമുള്ള ടിക് ടോക്ക് വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിൽ
ടിക് ടോക്കിൽ അശ്ലീലകരമായ ഉള്ളടക്കത്തോട് കൂടിയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് അഞ്ച് ഫിലിപ്പിനോ യുവതികൾ ഷാർജയിൽ…
മാതാപിതാക്കളോടൊപ്പം നിൽക്കാൻ അനുവദിക്കാത്ത ഭാര്യയെ ഡിവോഴ്സ് ചെയ്യാമെന്ന് കൽക്കത്താ ഹൈക്കോടതി
ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിയാൻ ഭാര്യ നിർബന്ധിച്ചാൽ അത് വിവാഹമോചനം അനുവദിക്കാനുള്ള കാരണമാകാം എന്ന് കൽക്കത്താ…
മനുഷ്യൻ കുടിക്കരുത്: ഗോമൂത്രത്തില്‍ മാരകമായ ബാക്ടീരിയകളുണ്ടെന്ന് പഠനം
ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും മനുഷ്യൻ കുടിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പഠനറിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിറനറി…
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫോട്ടോ പങ്കുവെച്ച് നടൻ ബാല
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ പുതിയ ഫോട്ടോ ആരാധകരുമായി പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള ഫോട്ടോയാണ്…
സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം
എമിറേറ്റിലെ സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നല്‍ പദ്ധതിയിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനൊരുങ്ങി ദുബായ്. ദുബായിലെ പത്ത് ഇടങ്ങളിലാണ്…
ഹൈടെക്കായി മഴപെയ്യും; ക്ലൗഡ് സീഡിംഗ് വർദ്ധിപ്പിക്കാൻ പുതിയ വിമാനങ്ങൾ
യുഎഇയിൽ ഇനി മഴ പെയ്യിക്കാൻ ഹൈടെക് വിമാനങ്ങൾ. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ക്ലൗഡ്…
അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടി, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല; ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടതില്‍ കാനം രാജേന്ദ്രന്
സി.പി.ഐക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടത് സാങ്കേതികമായി മാത്രമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അംഗീകാരമില്ലാത്ത കാലത്തും…
വാർത്ത വായിച്ച് എഐ അവതാരക; ചരിത്രം സൃഷ്ടിച്ച് കുവൈറ്റ് ന്യൂസ്
നിർമിത ബുദ്ധി അവതാരകയെ കൊണ്ട് വാർത്ത വായിപ്പിച്ച് കുവൈറ്റ് മാധ്യമം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്…
വിമാനത്തിനുള്ളിലെ അതിക്രമം: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിജിസിഎ
വിമാനത്തിനുള്ളിൽ യാത്രക്കാർ പ്രശ്നങ്ങളുണ്ടാക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന…