EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച
News

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച

Web Desk
Last updated: February 17, 2026 7:59 PM
Web Desk
Published: February 17, 2026
Share

കോഴിക്കോട്: കേരളത്തിൽ ഇന്ന് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച്ച റമദാൻ വ്രതമാരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

ഇന്ന് മാസപ്പിറവി കാണാൻ നേരിയ സാധ്യത മാത്രമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടതായി വിവരമില്ലെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ഒമാനിൽ റമദാൻ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സൗദ്ദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്റൈൻ അടക്കമുള്ള മറ്റു രാജ്യങ്ങളിലെ കാര്യത്തിൽ അൽപസമയത്തിനകം തീരുമാനമുണ്ടാകും.

TAGGED:Ramadan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

ദുബായിലെ സർക്കാർ ജീവനക്കാർക്ക് പബ്ലിക് ലൈബ്രറികളിൽ ഇരുന്ന് ജോലി ചെയ്യാം

March 15, 2023
News

54 ശതമാനം വളർച്ച,ഇന്ത്യയുടെ റോഡ് ശ്യംഖല ഇപ്പോൾ ലോകത്തെ രണ്ടാമതെന്ന് നിതിൻ ഗഡ്കരി

June 27, 2023
News

സിൽവർ ലൈന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

June 22, 2024
News

ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ

October 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?