പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന് അറസ്റ്റില്‍
മാവേലിക്കരയില്‍ പന്ത്രണ്ട് വയസുകാരനെ ക്രൂരമര്ദ്ദനത്തിരയാക്കിയ രണ്ടാനച്ഛന് അറസ്റ്റില്‍. കുട്ടിയുടെ മുഖത്തും തലയിലുമുള്‍പ്പെടെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവിന്റെയും…
എച്ച്.ആര്.ഡി.എസ് ഹര്‍ജി തള്ളി ഹൈക്കോടതി; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ട
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.ആര്.ഡി.എസ് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി.…
ദേവയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റി
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റി. ഏപ്രിൽ…
ഈദുൽ ഫിത്തർ അവധിക്ക് ശേഷം യുഎഇയുടെ റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങും
ലാൻ്റിംഗിന് തയ്യാറെടുത്ത് യുഎഇയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ‘റാഷിദ് റോവർ’. നാല് ദിവസത്തെ ഈദ് അൽ…
ഡെങ്കിപ്പനി: കൊതുക് നശീകരണ ക്യാംപെയിനുമായി ഒമാൻ ആരോഗ്യമന്ത്രാലയം
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങളോട്…
ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്
ഗുരുവായൂരിലെ കിഴക്കേനടയിൽ സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെ പുതിയ നടപ്പുര നിർമ്മിക്കുന്നു. ഇപ്പോഴുള്ള…
റമദാന് വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും ഇന്ത്യക്കാരായ മുസ്ലിം ദമ്പതികളെ വിലക്കി; ഖേദം പ്രകടിപ്പിച്ച് സിംഗപ്പൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്
സിംഗപ്പൂരില്‍ റമദാന് വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും നിന്നും ഇന്ത്യക്കാരായ മുസ്ലീം ദമ്പതികളെ വിലക്കിയ സംഭവത്തില്‍ ഖേദം…
ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം നോക്കി ആളുകളെ ചുട്ടുകൊല്ലാറില്ല; ബി.ജെ.പിക്കെതിരെ ആദിത്യ താക്കറെ
ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെ. ബി.ജെ.പി പറയുന്ന…
കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്
കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ…
ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്സ്ജെന്ടര് യുവതിയുടെ ആത്മഹത്യാ ഭീഷണി
ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ബുധനാഴ്ച പുലര്‍ച്ചെ മുതലാണ് സ്റ്റേഷന്…