ഇത് ഇങ്ങനെയൊക്കെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും; പ്രതികരിച്ച് സഞ്ജു സാംസണ്
ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള നിരന്തരമായ അവഗണനയില്‍ ആദ്യമായി പരോക്ഷമായി പ്രതികരിച്ച് ക്രക്കറ്റ് താരം സഞ്ജു…
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസങ്ങള്‍ക്ക് ശേഷം
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകീട്ട് ആറ് മണിക്ക്. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി…
ജയിലിലുള്ള പിതാവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മകള്‍; അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി ദുബായ് പൊലീസ്
ദുബായ്: സെന്‍ട്രല്‍ ജയിലില്‍ അന്തേവാസിയായ പിതാവിനൊപ്പം ജന്മദിനം ആഘോഷിച്ച് മകള്‍. ജന്മദിനം ആഘോഷിക്കാനുള്ള ആഗ്രഹം ദുബായ്…
വിപ്ലവസിംഹമേ, ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ?, ജോയ് മാത്യുവിന്റെ അധിക്ഷേപ പോസ്റ്റിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ
ഡി.വൈ.എഫ്.ഐ പൊതിച്ചോര്‍ പദ്ധതി അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച നടന് ജോയ്മാത്യുവിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന…
‘എന്റെ പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ ജാതി വിവേചനം നേരിട്ടു: മന്ത്രി കെ രാധാകൃഷ്ണന്
ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്. ക്ഷേത്രത്തിന്റെ…
സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയില്‍ തിരിച്ചെത്തി; ഗംഭീര സ്വീകരണം നല്കി രാജ്യം
ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ന് യുഎഇയില്‍ മടങ്ങിയെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിച്ച് രാജ്യം. യുഎഇ…
നബി ദിനം; യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യു.എ.ഇയില്‍ സെപ്തംബര്‍ 29ന് പൊതു അവധി പ്രഖ്യാപിച്ചു. നബി…
കൗണ്ട് ഡൗണ്‍ ആരംഭിച്ചു; മലൈക്കോട്ടൈ വാലിബന് റിലീസ് ഡേറ്റ് പുറത്ത് വിട്ടു
സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ റീലീസ് ഡേറ്റ് പുറത്ത് വിട്ട് നടന്…
വാര്‍ത്തകള്‍ കണ്ട് പ്രകോപിതനായി പറഞ്ഞുപോയത്; മാധ്യമങ്ങള്‍ക്കെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഷിയാസ് കരീം
മാധ്യമങ്ങള്‍ക്കെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് സിനിമാ-സീരിയല്‍ നടന് ഷിയാസ് കരീം. തനിക്കെതിരായ പീഡന വാര്‍ത്തകള്‍ കണ്ട്…
വയനാട് സ്വദേശി സൗദിയില്‍ ആത്മഹത്യ ചെയ്തു
ദമാം: സൗദിയില്‍ വയനാട് സ്വദേശി ആത്മഹത്യ ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി സഹീര്‍ ആണ് മരിച്ചത്.…