ഗസയില്‍ അനസ്തേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി: ഡബ്ല്യു.എച്ച്.ഒ
ഗസയില്‍ അവയവം നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്തേഷ്യ നടത്താതെയാണെന്ന് ഡബ്ല്യു.എച്ച്.ഒ. സാധാരണ ജനങ്ങള്‍ നേരിടുന്ന…
മല്ലു ട്രാവലര്‍ക്കെതിരെ പോക്സോ കേസ്
വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ കേസും. ആദ്യഭാര്യയുടെ പരാതിയിലാണ് ഷാക്കിറിനെതിരെ ധര്‍മടം…
മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലയ്ക്കലിനെതിരെ കേസ്
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പരാമര്‍ശം…
വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര് കസ്റ്റഡിയില്‍
വയനാട് തലപ്പുഴയിലെ പെരിയ ചപ്പാരം കോളനിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് മാവോയിസ്റ്റുകളെ…
സര്‍ക്കാരിന് നിശ്ചയിക്കാം; അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന വിധി ഭാഗികമായി റദ്ദാക്കി
ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്…
പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് പെണ്‍കുട്ടികള്‍, ആഘോഷമായി മാംഗല്യം കൊച്ചിയില്‍ നടന്നു
എഡിറ്റോറിയലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ വെച്ച് നടത്തിയ എ.ബി.സി കാര്‍ഗോ മാംഗല്യത്തിലൂടെ നിര്‍ധന കുടുംബങ്ങളിലെ…
സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണം: കെ-റെയിലുമായി ചര്‍ച്ച നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ്
സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ്. പദ്ധതി സംബന്ധിച്ച് കെ റെയിലുമായി…
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സിപിഎം ജില്ലാകമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്
ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സിപിഎം ജില്ലാക്കമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്ന്ിനെതിരെ…
മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡിയില്‍ ചവിട്ടി; ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സ്ഫോടനം; ജവാന് പരിക്ക്
ഛത്തീസ്ഗഡില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സ്ഫോടനം. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സുഖ്മ ജില്ലയിലാണ് സ്ഫോടനം…
ബാഗ് തട്ടിപ്പറിച്ചു, തര്‍ക്കം, കത്തിക്കുത്ത്; തൃശൂരില്‍ യുവാവിന് ദാരുണാന്ത്യം
തൃശൂര്‍ വഞ്ചിക്കുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കല്‍ തെക്കേല്‍ വീട്ടില്‍ ചന്ദ്രന്റെ മകന് മകന് ശ്രീരാഗ്…