ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
ലോകത്ത് ഏറ്റവുംവലിയ തൊഴില്‍ദാതാക്കളെന്ന റെക്കോഡ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്. വർഷങ്ങളായി ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കയെ മൂന്നു…
ഷാരോൺ രാജിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്: കൂട്ടുകാരി ഗ്രീഷ്മ കുറ്റസമ്മതം നടത്തി
തിരുവനന്തപുരം പാറശ്ശാലയിൽ ഷാരോൺ രാജ് എന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൂട്ടുകാരിയായിരുന്ന ഗ്രീഷ്മ എന്ന…
എം എം ഹസ്സൻ്റെ ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ എം എ യൂസഫലി പ്രകാശനം ചെയ്യും
കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ തലയെടുപ്പുള്ള നേതാവ് എം എം ഹസ്സൻ്റെ, അരനൂറ്റാണ്ട് കാലത്തെ ജീവിതാനുവങ്ങളും രാഷ്ട്രീയ…
പ്രചര ചാവക്കാട് – യുഎഇ ഓണാഘോഷം നടത്തി
പ്രചര ചാവക്കാട് – യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ‘ഓണോത്സവം 2022’ എന്ന പേരില്‍ പ്രചരയുടെ സഹയാത്രികര്‍ക്കും…
ഒമാൻ എയർവേയ്സിന് അപെക്സ് പഞ്ച നക്ഷത്ര റേറ്റിംഗ്
ഒമാൻ എയർവേയ്സിന് പഞ്ച നക്ഷത്ര റേറ്റിംഗ് ലഭിച്ചു. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ് )…
സാമന്തയ്ക്ക് അപൂർവ രോഗമായ മയോസൈറ്റിസ്
തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന് പേശികളെ ബാധിക്കുന്ന അപൂർവ രോഗം സ്ഥിരീകരിച്ചു. താരം തന്നെയാണ്…
അഴിമതി കേസിൽ കുവൈത്തിലെ മുൻ ജഡ്ജിമാർക്ക് തടവ്
അഴിമതി ആരോപണം നേരിട്ടിരുന്ന കുവൈറ്റിലെ മുൻ ജഡ്ജിമാരായ ഏഴ് പേർക്ക് കോടതി ശിക്ഷ വിധിച്ചു. പിഴയും…
ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കാൻ…
ലോകകപ്പിന് ഇനി 21 ദിവസത്തെ കാത്തിരിപ്പ് ബാക്കി. നവംബർ 1 മുതൽ ഖത്തറിലേക്കുള്ള പ്രവേശനം, വിസ,…
പതാകദിനം ആചരിക്കാനൊരുങ്ങി യുഎഇ
യുഎഇയിൽ നവംബർ 3ന് പതാകദിനം ആചരിക്കാൻ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
ആൻ ഫ്രാങ്കിൻ്റെ കൂട്ടുകാരി ഹന്ന ഗോസ്ലർ അന്തരിച്ചു
ആൻ ഫ്രാങ്കിൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ഹന്ന ഗോസ്ലർ (93) അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനിയിലെ…