മലയാള നോവലുകള്‍ രാജ്യാന്തരമായി വളരുന്നുവെന്ന് ഷാർജ പുസ്തകമേളയിൽ ടി ഡി രാമകൃഷ്ണന്
മലയാള നോവലിൻ്റെ കാലം അസ്തമിച്ചെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നിരിക്കുന്നതായി എഴുത്തുകാരന് ടി…
ഖത്തർ ലോകകപ്പിനുള്ള സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു
ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന സൗദി ടീമിനെ പ്രഖ്യാപിച്ചു. ടീമിൻ്റെ പരിശീലകനായ ഹെർവ്…
മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയ ഇന്ത്യൻ ജീവനക്കാരനെ പുറത്താക്കി
മെറ്റ പ്ലാറ്റ്ഫോമിൽ ജോലി ചെയ്യാന്‍ കാനഡയിലേക്ക് സ്ഥലം മാറിപ്പോയ ഇന്ത്യക്കാരനായ ജീവനക്കാരനെ പിരിച്ചു വിട്ടു. ജോലിയിൽ…
വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു
ട്വിറ്ററിൽ വേരിഫിക്കേഷൻ ചെയ്യണമെങ്കിൽ പണം വേണമെന്നുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു. വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ്…
മസ്കറ്റിലെ മസീറ ദ്വീപിൽ മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു
തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ ദ്വീപിൽ ജലവിഭവ മന്ത്രാലയം മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു. കാർഷിക, മത്സ്യബന്ധന…
ഖേർസൺ നഗരത്തിൽ നിന്നും റഷ്യ പിന്മാറിയത് ആഘോഷമാക്കി യുക്രൈൻ
യുക്രൈനിലെ ഖേർസൺ നഗരത്തിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം ആഘോഷമാക്കി യുക്രൈൻ. യുക്രൈനിൻ്റെ ദേശീയ ഗാനം പാടിയും…
ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്
ദീപ്തവും സുന്ദരവുമായ ജീവിത വിജയത്തിന് ഹൃദയത്തില്‍ സത്യസന്ധതയും പെരുമാറ്റത്തില്‍ സൗമ്യവും കാത്തുസൂക്ഷിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ്…
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അന്തരിച്ച മൂന്ന് മലയാളി താരങ്ങൾക്ക് ആദരമർപ്പിക്കും
ഈ മാസം ഗോവയിൽ വച്ച് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഈ വർഷം അന്തരിച്ച മൂന്ന്…
‘സൗദി എണ്ണ കയറ്റുമതി നിലച്ചാൽ ലോകം മുന്നോട്ട് പോകില്ല’
സൗദിയുടെ എണ്ണക്കയറ്റുമതി നിലച്ചാൽ ലോകം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഭീകര പ്രതിസന്ധിയിലാകുമെന്ന് സൗദി ഊർജ മന്ത്രി അമീര്‍ അബ്ദുള്‍…
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: എതിർ നടപടി വേണ്ടെന്ന് നെഹ്റു കുടുംബം
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി അടക്കമുള്ളവരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ എതിര് നിയമ…