എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം കുടിക്കുന്നതിന് എയർ ഇന്ത്യയിൽ വിലക്ക്. മദ്യപിച്ചശേഷം യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള…
ജീവിതത്തിലും പ്രൊമോഷൻ, നടൻ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം
സിനിമാനടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡി വൈ എസ് പിയായി പ്രൊമോഷൻ. നിലവിൽ കാസർകോട്…
നാഫിസിലെ കൃത്രിമം, കമ്പനി ഉടമയും മാനേജറും അറസ്റ്റിൽ
യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ പരിശീലനത്തിനെത്തിയ എമിറാത്തി യുവാക്കളെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത കമ്പനി…
മഴ വർധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി യുഎഇ
ആറ് വർഷത്തിനിടെ മഴ വർധിപ്പിക്കുന്നതിന് വേണ്ടി യുഎഇ ക്ലൗഡ് സീഡിംഗ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി. രാജ്യത്തിന്…
റിപ്പബ്ലിക് ദിനം: സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം
ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ അതീവ ജാഗ്രത…
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത ഇനി മരിയ
അമേരിക്കന്‍ സ്വദേശിയായ മരിയ ബ്രാന്യാസ് മൊറേറ ഇനി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത. 115–ാമത്തെ…
സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി
സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി. ലൈസന്‍സ് ലഭിക്കാൻ ഇ-ജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്…
ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനം: പ്രതിഷേധിച്ചവർക്ക് എതിരെ കേസ്
സംസ്ഥാനത്ത് ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലും പൂജപ്പുരയിലും…
ഇന്ത്യൻ മീഡിയ ക്രിക്കറ്റ് ക്ലബ് പുതിയ ജേഴ്സി പുറത്തിറക്കി
യുഎഇയിലെ മീഡിയ ക്രിക്കറ്റ് ക്ലബിന്റെ (എം.സിസി) പുതിയ ജേഴ്സി പുറത്തിറക്കി. യുഎഇയിലുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ പ്രഫഷനൽ…
ബിബിസി ഡോക്യുമെൻ്ററി ട്വീറ്റ് വിവാദം; പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെൻ്ററിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസിൻ്റെ…