ദേശീയ പാത: വടകര, തുറവൂർ, തിരുവനന്തപുരം റീച്ചുകളിൽ മെല്ലെപ്പോക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.ദേശീയ…
അയ്യപ്പ സംഗമത്തിന് ശേഷം സർക്കാരിൻ്റെ ന്യൂനപക്ഷ സംഗമം, കോഴിക്കോടോ കൊച്ചിയോ വേദിയാകും
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ…
ഖുർആൻ കാലിഗ്രഫി കബളിപ്പിച്ചു വിറ്റു: പരാതിയുമായി മുഹമ്മദ് ദിലീഫ്
പാലക്കാട്: മൂന്ന് വർഷം കഠിനാധ്വാനം ചെയ്ത് കൈകൊണ്ട് എഴുതിയ ഖുർആൻ കാലിഗ്രഫി പാലക്കാട് ആലത്തൂര്‍ സ്വദേശി…
കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു
ആലുവ: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. എറണാകുളത്തെ അനിഷേധ്യ കോൺഗ്രസ് നേതാവായിരുന്ന തങ്കച്ചൻ…
ഏഷ്യാ കപ്പിൽ യുഎഇയെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നു, സഞ്ജുവിനായി കാത്തിരിപ്പ്
ദുബായ്: ഏഴ് മാസത്തെ ഇടവേളയ്ക്ക് ഒരു ടി20 മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നിറങ്ങും. ഏഷ്യാകപ്പിൻ്റെ…
ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു
ദുബായിലെ ഗ്രാൻഡ് വെൽഡ് ഷിപ്പ്യാർഡ് മലയാളി കൂട്ടായ്മ ഗ്രാൻഡ് ഓണം 2025 എന്ന പേരിൽ ഓണാഘോഷം…
നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം
ദില്ലി: നേപ്പാളിൽ ആളിക്കത്തി 'ജെൻസി'പ്രക്ഷോഭം. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക്…
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍…
നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
തിരുവനന്തപുരം: കുടയെടുക്കാതെ പുറത്തിറങ്ങാൻ സമയമായിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. നാളെയും…
ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന…



