ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാൻഡിംഗ്
ദോഹ: ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു.…
തിരുവനന്തപുരം സ്വദേശിയായ പ്രവാസി ബഹറൈനിൽ നിര്യാതനായി
മനാമ: തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി ബഹറൈനിൽ നിര്യാതനായി. തിരുവനന്തപുരം ചാക്ക സ്വദേശിയായ മുഹമ്മദ് സക്കീർ…
സൗദ്ദിയിൽ രണ്ട് മലയാളി പ്രവാസികൾ നിര്യാതരായി
ജിദ്ദ: സൗദിയിൽ രണ്ട് പ്രവാസികൾ നിര്യതനായി. കണ്ണൂർ സ്വദേശി പ്രവീൺ കുമാർ ജുബൈലിൽ വച്ചാണ് നിര്യാതനായത്.…
പ്രവാസിയുടെ ഭാര്യയും ഒന്നര വയസ്സുകാരി മകളും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയേയും കുഞ്ഞിനേയും ഭർത്താവിൻ്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി…
തുണയായി പാണക്കാട് മുനവ്വറലി തങ്ങൾ: ദിവേഷ് ലാലിൻ്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു
ഖത്തറിൽ ജയിലിലായ മലയാളി യുവാവിൻ്റെ മോചനത്തിന് വഴിയൊരുങ്ങുന്ന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലും സുമനസ്സുകളുടെ…
ഷാർജയിലെ ബോട്ടപകടം: ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ ബോട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റെയും മഞ്ജുഷയുടെയും…
കൊല്ലപ്പെട്ട ഡോക്ടറെ ആരോഗ്യമന്ത്രി കുറ്റപ്പെടുത്തുന്നത് സ്വന്തം വീഴ്ച മറച്ചുവയ്ക്കാൻ: ദുബൈ കെഎംസിസി
ദുബൈ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റസിഡൻ്റ് ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുബൈ കെഎംസിസി ദുഖം…
ചുരത്തിൽ ബസ് തടഞ്ഞ് ആക്രമിക്കാൻ ശ്രമം: തമിഴ്നാടിന് തലവേദനയായി അരിക്കൊമ്പൻ
കുമളി: ചിന്നക്കനാലിൽ നിന്നും പ്രത്യേക ദൌത്യസംഘം മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ…
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി. കോഴിക്കോട് അഴിയൂർ സ്വദേശി…
താനൂർ ബോട്ടപകടം: രൂക്ഷവിമർശനവുമായി സിനിമാ താരങ്ങൾ
22 പേരുടെ ജീവൻ പൊലിഞ്ഞ താനൂർ ബോട്ടപകടത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി സിനിമാ താരങ്ങൾ. യാതൊരു അനുമതിയും…