ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
ന്യൂഡല്‍ഹി:ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്ബോള്‍ കമ്ബനികള്‍…
ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"…
തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം. അമീബയും…
ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം
ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി. ഈ ദീപാവലിക്കാലം രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസത്തിന്റേത് ആയിരിക്കുമെന്ന്…
ശക്തം ഈ സൗഹൃദം, ക്രൂഡ് വില കുറച്ച് റഷ്യ, എസ് 400 വാങ്ങാൻ ഇന്ത്യ
ദില്ലി: അമേരിക്കയുടെ താരിഫ് സമ്മർദ്ദം പൂർണമായി അവഗണിച്ച് റഷ്യയോട് അടുക്കാൻ ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയെ…
യുഎഇയിൽ നാളെ മുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, പുതിയ കാലാവസ്ഥ റിപ്പോർട്ട് പുറത്തുവിട്ട് അധികൃതർ
അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.…
ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ
അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്.…
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുമെന്ന് റിപ്പോർട്ട് :വംശീയകലാപത്തിന് ശേഷം മോദിയുടെ ആദ്യ മണിപ്പൂർ യാത്ര
ഐസ്വാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.…
അഫ്ഗാൻ ഭൂകമ്പം: സഹായഹസ്തവുമായി ഇന്ത്യ, ടെൻ്റുകളും ഭക്ഷ്യവസ്തുകളും എത്തിക്കും
ദില്ലി: ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാന് സഹായ പ്രവാഹം. ഇന്ത്യ ആയിരം ടെൻറുകൾ എത്തിച്ചു. 15…
കാത്തിരിപ്പിനൊടുവിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ആട് 3 ടീം
സൂപ്പർ ഹിറ്റ് സീരിസ് ആടിലെ മൂന്നാമത്തെ സിനിമയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. 2026 മാർച്ച് 19-ന്…