റമദാനിലെ തീര്‍ഥാടകരുടെ തിരക്ക് നേരിടാന്‍ സൗദി ഭരണകൂടം
റമദാന് മാസത്തിലെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മുന്നൊരുക്കങ്ങളുമായി സൗദി ഭരണകൂടം. ഉംറ തീര്‍ഥാടനത്തിനും പ്രാര്‍ഥനയ്ക്കുമായി ലക്ഷക്കണക്കിന്…
ഹൃത്വിക് റോഷന് വീണ്ടും വിവാഹിതനാകുന്നു
ബോളിവുഡ് താരം ഹൃത്വിക് റോഷന് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. നടിയും ഗായികയുമായ സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണെന്നാണ്…
കടുത്ത വേനലിൽ കേരളം ചുട്ടുപൊള്ളുന്നു; ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത
കേരളത്തിൽ വേനൽ കനക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വരും ദിവസങ്ങളിൽ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍…
‘ഹായ് റമദാൻ’: ദുബായ് എക്സ്പോ സിറ്റിയിൽ റമദാൻ ആഘോഷങ്ങൾക്ക് തുടക്കം
ദുബായ് എക്സ്പോ സിറ്റിയിൽ ‘ഹായ് റമദാന്’ തുടക്കമായി. ഇന്നുമുതൽ ഏപ്രിൽ 25 വരെയാണ് ‘ഹായ് റമദാൻ’…
കാരവൻ ടൂറിസത്തിന് കരുത്ത് പകർന്ന് ഷാർജ: പാർക്കിംഗിന് അനുമതി
കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിംഗിന് അനുമതി നൽകി ഷാർജ. ക്യാമ്പിങ്ങിനായി എത്തുന്ന വിനോദ വാഹനങ്ങളുടെയും…
മെസ്സിയ്ക്ക് ഭീക്ഷണി കത്ത്, ഭാര്യാകുടുംബത്തിന്റെ സൂപ്പർ മാർക്കറ്റിന് നേരെ വെടിവയ്പ്പ്
അർജന്റീന ഫുട്ബോൾ താരം മെസ്സിയ്ക്ക് അജ്ഞാതരുടെ ഭീക്ഷണി. ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ്പുമുണ്ടായി.…
സുൽത്താൻ അൽ നെയാദിയും സംഘവും ഇനി ആറുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ
യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘാംഗങ്ങളും 25 മണിക്കൂറിന് ശേഷം അന്താരാഷ്ട്ര ബഹരാകാശ…
പെഗാസെസിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് തന്നിരുന്നു: കേംബ്രിഡ്ജിൽ രാഹുൽ
പെഗാസെസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൻറേതടക്കം രാഷ്ട്രീയ…
ഓസ്കർ പുരസ്കാര വേദിയിൽ ദീപികാ പദുകോണും
ലോക സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 95-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ഈ മാസം 13നാണ്…
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട്
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി യുഎഇ പാസ്പോര്‍ട്ട്. ടാക്സ് ആൻഡ്…



