ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങും; നിർണായക കണ്ടെത്തലുമായി ഐഎസ്ആര്‍ഒ
ജോഷിമഠിൽ മണ്ണിടിച്ചൽ അതിവേഗമായതിനാൽ നഗരം മുഴുവനായി മുങ്ങാമെന്ന നിർണായക കണ്ടെത്തലുമായി ഐഎസ്ആര്‍ഒ. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച്…
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിക്ക് ഇന്ത്യയിൽ തുടക്കമാവുന്നു
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിയ്ക്ക് ഇന്ത്യയിൽ തുടക്കമാവും. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ഇന്ന് ഫ്ലാഗ്…
ദുബായ് പൊലീസിൽ വനിതാ കമാൻഡോ സംഘം സജ്ജം
ദുബായ് പൊലീസിൽ ആദ്യ വനിതാ കമാൻഡോ സംഘം സജ്ജമായി. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ…
കൂടത്തായി കേസിൽ ‘കൂളായി’ കുറ്റപത്രം കേട്ട് ജോളി
കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി ജോളി ജോസഫ്,…
ലോകത്തിലെ ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്; യുഎഇയ്ക്ക് 17 ആം സ്ഥാനം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) എക്സ്ക്ലൂസിവ് റിപ്പോർട്ട്…
പ്രവാസികൾക്ക് ഇനി യുപിഐ വഴി പണം അയക്കാം
പ്രവാസികൾക്ക് ഇനി യുപിഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ചു തന്നെ…
യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് രണ്ടര ലക്ഷത്തോളം പേർ
യുഎഇയിലെ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ രണ്ടര ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു. ജനുവരി…
മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍…
യു എ ഇ യിൽ താപനില കുറയും
യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും…
‘നാട്ടു നാട്ടു’ ചിത്രീകരിച്ചത് വ്ളാദിമിര്‍ സെലെന്‍സ്കിയുടെ വസതിയ്ക്ക് മുന്നിൽ
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്.ആര്.ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനം ചിത്രീകരിച്ചത് യുദ്ധത്തിനുമുമ്പുണ്ടായിരുന്ന യുക്രൈൻ…




