യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇ–സിഗ്നേച്ചർ നിർബന്ധം
യുഎഇയിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇ–സിഗ്നേച്ചർ നിർബന്ധമാക്കുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ…
പൃഥ്വിരാജിന് വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ ഭീഷണി
പൃഥ്വിരാജിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. പൃഥ്വിരാജ് അഭിനയിക്കുന്ന 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന…
കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങുന്നതിന് വിലക്ക്
വിദേശികൾക്ക് കാനഡയിൽ വീടു വാങ്ങുന്നതിന് വിലക്ക്. 2 വർഷത്തെ വിലക്ക് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.…
മഞ്ഞ് മാറ്റുന്നതിനിടെ അപകടം; നടന് ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍
മഞ്ഞ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന് ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടമുണ്ടായത്. ഉടൻ തന്നെ…
നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി
നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവച്ച…
ബ്രസീല്‍ പ്രസിഡന്റായി ലുല ഡാ സില്‍വ അധികാരമേറ്റു
മൂന്നാം തവണയും ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റ് ലുല ഡാ സില്‍വ. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന്…
മെക്സിക്കോയില്‍ ജയിലില്‍ വെടിവെയ്പ്പ്; 14 മരണം
മെക്സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലിലുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയില്‍ ഗാര്‍ഡുകളും സുരക്ഷാ…
മെസ്സിയും റൊണാൾഡോയും നേർക്കുനേർ; പോരാട്ടം റിയാദിൽ
ഫുട്ബോൾ ഇതിഹാസ താരങ്ങളായ മെസ്സിയും റൊണാൾഡോയും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നു. ചരിത്രപരമായ ഈ സൗഹൃദ പോരാട്ടത്തിന് വേദിയാവുകയാണ്…
യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
യു.എ.ഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലിലും…
പുതുവർഷത്തിൽ കേരളം കുടിച്ചത് 107 കോടിയുടെ മദ്യം
പുതുവത്സര ദിനത്തില്‍ കേരളം കുടിച്ചത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത് 95.67…