സുരക്ഷ ഒരുക്കുമെന്ന് പൊലീസ്; ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന്പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ്. രാവിലെ ഒന്‍പത് മണിക്ക് അനന്ത്നാഗില്‍…
ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ
അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ മുൻ നിർത്തി ഭൂമിയിലിരുന്ന് മനുഷ്യർ പലതരം ഭാവനകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ…
രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ
ജോലി ചെയ്യുന്നവർക്ക് ശമ്പളം കൃത്യമായി ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ജോലി രാജി വച്ചതിന് ശേഷവും കൃത്യമായി…
മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാല്‍ ഭാരത് ജോഡോ യാത്ര തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. കാഷ്മീരിലെ ബാനിഹാലില്‍ വച്ചാണ് യാത്ര…
ജനങ്ങളുടെ സ്നേഹമാണ് വലിയ അംഗീകാരം; അവാർഡുകൾക്ക് പുറകേ പോയിട്ടില്ല: വിദ്യാധരൻ മാസ്റ്റർ
സിനിമകളിൽ സംഗീതത്തിന്റെ പ്രധാന്യം വളരെ വലുതാണ്. കഥയുടെ വികാരങ്ങളെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുക എന്നത് ഒരു…
അനിശ്ചിതകാല തൊഴിൽ കരാറുകൾ മാറ്റാൻ ഡിസംബർ 31 വരെ സമയം അനുവദിച്ച് യുഎഇ
യു എ ഇയിൽ അനിശ്ചിതകാലതൊഴില് കരാറുകൾ നിര്‍ത്തലാക്കുന്നതിനായുള്ള കാലാവധി നീട്ടി. 2023 ഡിസംബര്‍ 31 വരെ…
കൊച്ചി മുസിരിസ് ബിനാലെയുടെ ആവേശം ആകാശത്തും
കൊച്ചി മുസിരിസ് ബിനാലെയുടെ ആവേശം ആകാശത്തും അലയടിക്കുന്നു. ബിനാലെയുടെ സന്തോഷം ലോകത്തെ അറിയിക്കുകയാണ് എയർ ഇന്ത്യ…
ഏപ്രില്‍ മുതല്‍ ഗാര്‍ഹിക തൊഴിലാളികൾക്ക് വേതനം WPS വഴി
ഏപ്രിൽ ഒന്ന് മുതൽ യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഇലക്ട്രോണിക് സംവിധാനം വഴി കൈമാറേണ്ടിവരുമെന്ന്…
യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം; 11 മരണം
യുക്രെയ്നില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കീവ്…
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ-ബൊപ്പണ്ണ സംഖ്യത്തിന് തോല്‍വി
ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സാ - രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി.…