EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഷ്യാ കപ്പ്: ബംഗ്ലാദേശ് – അഫ്‌ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏഷ്യാ കപ്പ്: ബംഗ്ലാദേശ് – അഫ്‌ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്
NewsSports

ഏഷ്യാ കപ്പ്: ബംഗ്ലാദേശ് – അഫ്‌ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്

News Desk
Last updated: August 30, 2022 5:08 AM
News Desk
Published: August 30, 2022
Share

ഏഷ്യാ കപ്പിൽ ഇന്ന് ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ നേരിടും. വൈകിട്ട് 7.30ന് ഷാർജയിലാണ് മത്സരം. ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരെ കളിച്ച അതേ ടീമം​ഗങ്ങളാവും ഇന്നുമിറങ്ങുക. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനും അഫ്‌ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.

ഏഷ്യകപ്പിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ഹോംങ്കോങ് ആണ് ഇന്ത്യയുടെ എതിരാളികൾ. അതേസമയം കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ ഇന്ത്യ തകർപ്പൻ ജയമായിരുന്നു നേടിയത്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിം​ഗിലൂടെയായിരുന്നു ഇന്ത്യക്ക് മിന്നും ജയം നേടാൻ സാധിച്ചത്.

TAGGED:afganistanasia cupbangladesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിമർശനങ്ങൾ പരിഹാസമാകരുതെന്ന് മമ്മൂട്ടി 

February 3, 2023
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

January 20, 2023
DiasporaNews

യുഎഇയുടെ പലയിടങ്ങളിലും മഴ

January 9, 2025
Editoreal PlusNews

യുഎഇ: നിർധനരായ താമസക്കാർക്ക് സൗജന്യമായി റൊട്ടി വിതരണം ചെയ്യാൻ സ്മാർട്ട് മെഷീനുകൾ

September 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?