EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയുടെ പലയിടങ്ങളിലും മഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയുടെ പലയിടങ്ങളിലും മഴ
DiasporaNews

യുഎഇയുടെ പലയിടങ്ങളിലും മഴ

Web News
Last updated: January 9, 2025 1:27 PM
Web News
Published: January 9, 2025
Share

അബുദാബി : യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച്ച രാവിലെയുണ്ടായ ശക്തമായ മഴയിൽ താപനില ഗണ്യമായി കുറഞ്ഞു. റാസ് അൽ ഖൈമ,അജ്‌മാൻ,ഉമ്മുൽഖുവൈൻ മഴയെ തുടർന്ന് കനത്ത മൂടൽ മഞ്ഞ് അനുഭവപെട്ടു. എമിറേറ്റിന്റെ പല ഭാഗങ്ങളും ഇന്നലെ മുതൽ മേഘാവൃതമായിരുന്നു. മഴ നനഞ്ഞ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധവേണമെന്നും,വാഹനങ്ങളുടെ ടയർ മുതലായവായുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും പോലീസ് ഓർമിപ്പിച്ചു.

അബുദാബി എമിറേറ്റിൽ അസ്ഥിര കാലാവസ്ഥയായ മഴ,മഞ്ഞ് ,പൊടിക്കാറ്റ് തുടങ്ങിയ സാഹചര്യത്തിൽ വേഗ പരിധി 80 കി.മി ആയിരിക്കുമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകി.

എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്തതോ മിതമായതോ ആയ മഴ പെയ്യുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

TAGGED:rain uaeUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ലോകം പറയണം വൗ വേർസറ്റൈൽ; വ്യത്യസ്ഥമായ ​ഗെറ്റപ്പിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ ഫഹദ് ഫാസിൽ

December 30, 2024
News

മറുനാടന്‍ മലയാളി ഓഫീസില്‍ പൊലീസ് റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കംപ്യൂട്ടറുകളും പിടിച്ചെടുത്തു

July 4, 2023
News

യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു 

February 18, 2023
News

ഖത്തറിൽ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

February 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?