EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജയിക്കുന്നവർക്ക് മൂന്നാം കിരീടം; ഫ്രാൻസ് x അർജന്റീന ഫൈനൽ പോരാട്ടം ഞായറാഴ്ച
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജയിക്കുന്നവർക്ക് മൂന്നാം കിരീടം; ഫ്രാൻസ് x അർജന്റീന ഫൈനൽ പോരാട്ടം ഞായറാഴ്ച
NewsSports

ജയിക്കുന്നവർക്ക് മൂന്നാം കിരീടം; ഫ്രാൻസ് x അർജന്റീന ഫൈനൽ പോരാട്ടം ഞായറാഴ്ച

News Desk
Last updated: December 15, 2022 3:05 AM
News Desk
Published: December 15, 2022
Share

ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. മൊറോക്കോയ്ക്ക് എതിരെ മറുപടിയില്ലാത്ത രണ്ടുഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. തിയോ ഹെർണാണ്ടസും കോളോ മുവാനിയും ഗോളുകൾ നേടി. 1962ൽ ബ്രസീലിനുശേഷം കിരീടം നിലനിർത്തുകയാണ്‌ ഫ്രാൻസിന്റെ ലക്ഷ്യം. നാലാം തവണയാണ്‌ ഫ്രാൻസ്‌ ഫൈനലിലെത്തുന്നത്‌. 1998ലും 2018ലും ജേതാക്കളായി. 2006ൽ റണ്ണറപ്പായിരുന്നു.

സെമിയിൽ ക്രൊയേഷ്യയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ അർജന്റീന ഫൈനലിലെത്തിയത്‌. ഫൈനലിനുശേഷം വിരമിക്കുമെന്ന്‌ മെസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. മുപ്പത്തഞ്ചുകാരന്റെ അഞ്ചാംലോകകപ്പാണ്‌. സെമിയിൽ ക്രൊയേഷ്യക്കെതിരെ നേടിയതടക്കം ലോകകപ്പിൽ ആകെ 11 ഗോളായി മെസിക്ക്‌. ഇക്കുറി അഞ്ച്‌. ലോകകപ്പിൽ കൂടുതൽ ഗോൾനേടിയ അർജന്റീനക്കാരനായി. ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ടയെയാണ്‌ മറികടന്നത്‌. കൂടുതൽ ലോകകപ്പ്‌ മത്സരങ്ങൾ കളിച്ച റെക്കോഡിന്‌ ഒപ്പമെത്താനും സാധിച്ചു.

മൂന്നാംസ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ്‌ ഫൈനൽ 17നും ഫൈനൽ 18നും നടക്കും.

TAGGED:Argentina vs france
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഇസ്രയേൽ അധിനിവേശം: കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 35,000 കടന്നു

May 20, 2024
News

അനധികൃത താമസക്കാരുടെ കുട്ടികൾക്കും ഇനി സൗദിയിൽ പഠിക്കാം

August 24, 2022
News

മദ്യപാനത്തിനിടെ തര്‍ക്കം, സുഹൃത്തിനെ വെട്ടിക്കൊന്ന് പൊലീസിനെ അറിയിച്ചു

January 4, 2024
News

ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’

December 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?