EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജന്റീന ടീം അബുദാബിയിൽ; മെസ്സിയെ കാണാനെത്തിയത് പതിനായിരങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജന്റീന ടീം അബുദാബിയിൽ; മെസ്സിയെ കാണാനെത്തിയത് പതിനായിരങ്ങൾ
NewsSports

അർജന്റീന ടീം അബുദാബിയിൽ; മെസ്സിയെ കാണാനെത്തിയത് പതിനായിരങ്ങൾ

News Desk
Last updated: November 15, 2022 5:04 AM
News Desk
Published: November 15, 2022
Share

ഖത്തർ ലോകകപ്പിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് ആവേശമായി അർജന്റീന ടീമിന്റെ പരിശീലനം. യുഎഇയിൽ എത്തിയ ലയണൽ മെസ്സിയും സംഘവും അബുദാബി അൽനഹ്യാൻ സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനം തുടങ്ങി. പ്രിയതാരങ്ങളെ കാണാൻ മലയാളികൾ അടക്കം പതിനായിരക്കണക്കിന് ആരാധകരാണ് സ്റ്റേ‍ഡിയത്തിൽ എത്തിയത്.

മെസ്സിയും ഏഞ്ചൽ ഡി മരിയയും മാർട്ടിനസും ജൂലിയൻ അൽവാരസും കളത്തിലിറങ്ങിയപ്പോൾ ആരാധകരും ആവേശത്തിലായി. അർജന്റീനയുടെ ജഴ്സി അണിഞ്ഞെത്തിയ ആരാധകർ സ്റ്റേഡിയത്തിൽ ഹർഷാരവം മുഴക്കി ഇഷ്ടതാരങ്ങൾക്ക് പിന്തുണയേകി. പരിശീലനം കാണാനും ടിക്കറ്റിലൂടെയായിരുന്നു പ്രവേശനം.

നാളെ​ യു.എ.ഇ ടീമുമായി മുഹമ്മദ്​ ബിൻ​ സായിദ് സ്​റ്റേഡിയത്തിൽ പരിശീലന മത്സരം നടക്കും. അന്ന്​ രാത്രിയോ 17ന്​ രാവിലെയോ ടീം ഖത്തറിലേക്ക്​ തിരിക്കും.

TAGGED:Argentina teamQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

അതിർത്തിയിൽ തമ്പടിച്ച് ഇസ്രായേൽ സൈന്യം, ​ഗാസയിലേക്ക് പ്രവേശിക്കാൻ കടമ്പകളേറെ

October 15, 2023
News

അബുദാബിയിൽ സൗജന്യ പാർക്കിംഗ്, ടോൾ പ്രഖ്യാപിച്ചു

October 6, 2022
News

ലോകത്തെ മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ കാലിക്കറ്റ് പാര​ഗൺ അഞ്ചാം സ്ഥാനത്ത്

January 6, 2024
News

​പലസ്തീൻ ജനതയ്ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കണം: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

November 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?