EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐഫോൺ 14 സീരീസ് പ്രഖ്യാപിച്ച് ആപ്പിൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഐഫോൺ 14 സീരീസ് പ്രഖ്യാപിച്ച് ആപ്പിൾ
BusinessNews

ഐഫോൺ 14 സീരീസ് പ്രഖ്യാപിച്ച് ആപ്പിൾ

News Desk
Last updated: September 9, 2022 5:41 AM
News Desk
Published: September 9, 2022
Share

ഐഫോൺ 14 സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിൾ. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിൾ വാച്ച് അൾട്രാ, വാച്ച് സീരീസ് 8 എന്നിവയും അവതരിപ്പിച്ചു. കൂടാതെ, AirPods Pro (2nd Gen) ആപ്പിളിന്റെ ഇവന്റിൽ അനാച്ഛാദനം ചെയ്തു.

ആപ്പിള്‍ ഐ​ഫോണ്‍ 14 സീരീസിന്റെ ഇന്ത്യയിലെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ബേസ് മോഡലായ ഐ​ഫോണ്‍ 14 ആണ് ഈ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാകുക. ഐഫോണ്‍ 14 സീരീസ് ഡിവൈസുകളില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന മോഡലുകളാണ് പ്രോ മോഡലുകള്‍. ഐഫോൺ 14 പ്രോ മോഡലുകൾ ഇന്ത്യയിൽ 1,29,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്.

TAGGED:AppleiPhone 14 series
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ സാര്‍വ്വലൗകിക ഐക്യത്തിനായി യാഗം

February 12, 2024
News

മുടിയില്‍ കളര്‍ ചെയ്തു; ആദ്യദിനം ആറാം ക്ലാസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി

June 2, 2023
News

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 30, 2023
News

ഗുജറാത്ത് കലാപക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

April 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?