EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആംബുലൻസ് ഡോർ തുറക്കാനായില്ല : രോഗിക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആംബുലൻസ് ഡോർ തുറക്കാനായില്ല : രോഗിക്ക് ദാരുണാന്ത്യം
News

ആംബുലൻസ് ഡോർ തുറക്കാനായില്ല : രോഗിക്ക് ദാരുണാന്ത്യം

News Desk
Last updated: August 30, 2022 7:38 AM
News Desk
Published: August 30, 2022
Share

കോഴിക്കോട് മെഡിക്കൽ കോളജിൽ ആംബുലൻസിന്റെ ഡോർ തുറക്കാൻ കഴിയാത്തതിനാൽ ആംബുലൻസിനകത്തുണ്ടായിരുന്ന രോഗി മരിച്ചു .ഫറോക്ക് കരുവന്‍തിരുത്തിയിലെ എസ്.പി. ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടുകൂടി ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുകയായിരുന്ന കോയമോനെ സ്‌കൂട്ടറിടിക്കുകയായിരുന്നു.

പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപകടനില തുടർന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു . ഡോക്ടറുൾപ്പെടെയുള്ള ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. സമയത്തിന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആംബുലൻസിന്റെ ഡോർ തുറക്കാൻ സാധിക്കാത്തതിനാൽ കോയമോനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ വൈകി. അവസാനം ഇരുമ്പ് കഷ്ണമുപയോഗിച്ച് ഡോർ വെട്ടിപ്പൊളിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെറൂട്ടി റോഡിലുള്ള പി.കെ. സ്റ്റീൽ എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച കോയമോന്‍. ഭാര്യ നഫീസ. സഹോദരങ്ങള്‍: എസ്.പി. നഫീസ, എസ്.പി. ഹസ്സന്‍കോയ, എസ്.പി. കബീര്‍, എസ്.പി. അവറാന്‍കുട്ടി, , എസ്.പി. സിദ്ദിഖ്.

TAGGED:ambulancepatient death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

ഇരുമ്പ് കൂടിന്റെ ചങ്ങല പൊട്ടി; 20 അടി താഴ്ചയിലേക്ക് വീണ് സ്വകാര്യ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം

January 20, 2024
News

കട ഉദ്ഘാടനത്തിന് തൊപ്പി, ഗതാഗതതടസ്സമുണ്ടാക്കിയതിന് ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2023
News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു 

December 26, 2024
News

ഫിലിപ്പീൻസിൽ നാശംവിതച്ച് നോറു ചുഴലിക്കാറ്റ്; 5 രക്ഷാപ്രവർത്തകർ മരിച്ചു

September 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?